Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഞ്ചടിച്ച്‌ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 09:45 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന്‌ ഉജ്ജ്വല വിജയം. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ അവര്‍ വലന്‍സിയയെ തകര്‍ത്തു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആഞ്ചല്‍ ഡി മരിയയും രണ്ടുഗോളുകള്‍ വീതം നേടിയപ്പോള്‍ ഒരെണ്ണം ഹിഗ്വയിനും സ്വന്തമാക്കി.വലന്‍സിയക്കെതിരായ എവേ മത്സരത്തില്‍ റയല്‍ അക്ഷരാര്‍ത്ഥത്തില്‍ മൈതാനം അടക്കിവാഴുകയായിരുന്നു. വലന്‍സിയ പ്രതിരോധത്തിന്റെ പാളിച്ച മുഴുവന്‍ തുറന്നുകാട്ടുന്നതായി റയലിന്റെ ഗോള്‍മഴ. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലാണ്‌ റയല്‍ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. മെസ്യൂട്ട്‌ ഓസില്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത്‌ ഡി മരിയയക്ക്‌. പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയ ഡി മരിയ ബോക്സിനുള്ളില്‍ ആരാലും മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്ന ഹിഗ്വയിനെ ലക്ഷ്യംവച്ച്‌ തകര്‍പ്പന്‍ ക്രോസ്‌ നല്‍കി. ക്രോസ്‌ പിടിച്ചെടുത്ത ഹിഗ്വയിന്‍ വലന്‍സിയ ഗോളിയെ നിഷ്പ്രഭനാക്കി പന്ത്‌ വലയിലെത്തിച്ചു. പിന്നീട്‌ 25 മിനിറ്റോളം ഗോളുകള്‍ക്ക്‌ ഇടവേള. 34-ാ‍ം മിനിറ്റില്‍ റയല്‍ ലീഡ്‌ ഉയര്‍ത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ നിന്ന്‌ ഇത്തവണ ലക്ഷ്യം കണ്ടത്‌ ആഞ്ചല്‍ ഡി മരിയ. രണ്ട്‌ മിനിറ്റിനുശേഷം ക്രിസ്റ്റ്യനോയുടെ തകര്‍പ്പന്‍ ഗോള്‍. മൈതാന മധ്യത്തുനിന്ന്‌ ലഭിച്ച പാസുമായി നൃത്തച്ചുവടുകളോടെ ഒറ്റക്ക്‌ മുന്നേറിയ ക്രിസ്റ്റ്യാനോ ഒപ്പം ഓടിക്കയറിയ എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച്‌ ബോക്സില്‍ കടന്നശേഷം ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ വലന്‍സിയ ഗോളി ഡീഗോ ആല്‍വസിനെ കീഴടക്കി വലയില്‍ പതിച്ചു. 41-ാ‍ം മിനിറ്റില്‍ വീണ്ടും ക്രിസ്റ്റ്യാനോ നിറയൊഴിച്ചു. മെസ്യൂട്ട്‌ തുടങ്ങിവച്ച നീക്കത്തിനൊടുവിലാണ്‌ ഗോള്‍ പിറന്ന്‌. മെസ്യൂട്ട്‌ ഓസില്‍ നിന്ന്‌ പന്ത്‌ ഡി മരിയക്ക്‌. ഇടതുവിംഗിലൂടെ കുതിച്ച ഡി മരിയ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഹിഗ്വയിന്‌ പന്ത്‌ മറിച്ചുകൊടുത്തു. ഹിഗ്വയിന്‍ റൊണാള്‍ഡോയെ ലക്ഷ്യമാക്കി തട്ടിക്കൊടുത്ത പന്ത്‌ മികച്ചൊരു ഷോട്ടിലൂടെ സൂപ്പര്‍ താരം വലയിലെത്തിച്ചു. പിന്നീട്‌ 45-ാ‍ം മിനിറ്റില്‍ റയല്‍ അഞ്ചാം ഗോളും സ്വന്തമാക്കി. ഇത്തവണയും മെസ്യൂട്ട്‌ ഓസിലാണ്‌ ഗോളിന്‌ വഴിതെളിച്ചത്‌. ഓസില്‍ നല്‍കിയ പാസ്‌ ബോക്സിനുള്ളില്‍ വച്ച്‌ സ്വീകരിച്ച ഡി മരിയ തകര്‍പ്പന്‍ ഷോട്ടിലൂടെ വലന്‍സിയ വല കുലുക്കി. രണ്ടാം പകുതിയിലും റയല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുനില്‍കുന്ന അത്ലറ്റികോ മാഡ്രിഡ്‌ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ലവന്റെയെ കീഴടക്കി. മത്സരത്തിന്റെ 32-ാ‍ം മിനിറ്റില്‍ അഡ്രിയാനും 61-ാ‍ം മിനിറ്റില്‍ കോക്കുമാണ്‌ അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്‌. മറ്റ്‌ മത്സരങ്ങളില്‍ വല്ലഡോളിഡ്‌ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ റയല്‍ സരഗോസയെയും ഒസാസുന ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഡിപോര്‍ട്ടീവോയെയും കീഴടക്കി.

ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാ.ഴ്സ 55 പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്‌. 47 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ്‌ രണ്ടാം സ്ഥാനത്തും 40 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ മൂന്നാം സ്ഥാനത്തും തുടരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.