Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ മതം നിലനില്‍ക്കുന്നത്‌ തത്ത്വങ്ങളില്‍, വ്യക്തികളിലല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 09:44 pm IST
inSamskriti

നമ്മുടേതൊഴിച്ചുള്ള വിശ്വമഹാമതങ്ങളെല്ലാം ഐതിഹാസിക വ്യക്തികളുടെ മേലാണ്‌ കെട്ടിയുറപ്പിച്ചിട്ടുള്ളത്‌. നമ്മുടേതാകട്ടെ, തത്ത്വ പ്രതിഷ്ഠമാണ്‌. ഒരു പുരുഷനോ സ്ത്രീക്കോ വേദങ്ങളുണ്ടാക്കി എന്നവകാശപ്പാടവതല്ല. വേദങ്ങള്‍ നിത്യസത്യങ്ങളുടെ മൂര്‍ത്തീഭാവങ്ങളാണ്‌. ഋഷിമാര്‍ ആ സത്യങ്ങള്‍ കണ്ടുപിടിച്ചു. ചിലപ്പോള്‍ ഈ ഋഷിമാരുടെ പേരുപറഞ്ഞിട്ടുണ്ട്‌, വെറും പേരുമാത്രം. അവര്‍ ആരായിരുന്നുവെന്നോ എന്തുചെയ്തിരുന്നുവെന്നോ നമുക്കറിയാന്‍ പാടില്ല. പലപ്പോഴും അവരുടെ പിതാക്കന്മാര്‍ ആരായിരുന്നുവെന്നുപോലും അറിയാന്‍ വഴിയില്ല. ഏതാണ്ടെല്ലാ ഋഷിമാരെക്കുറിച്ചും പറയാം. അവര്‍ എപ്പോള്‍ എവിടെ ജനിച്ചുവെന്ന വിവരമില്ലെന്ന്‌. പക്ഷേ, തങ്ങളുടെ പേരിനെയും പെരുമയെയും കുറിച്ച്‌ ഈ ഋഷിമാര്‍ക്ക്‌ എന്ത്‌ മതിപ്പ്‌! അവര്‍ തത്വങ്ങളുടെ പ്രവക്താക്കളായിരുന്നു. തങ്ങള്‍ പ്രഖ്യാപിച്ച ആ തത്ത്വങ്ങളുടെ സമുജ്ജ്വലമാതൃകളാകാന്‍ അവര്‍ ആവുന്നിടത്തോളം യത്നിച്ചു. അതോടൊപ്പം, നമ്മുടെ ഈശ്വരന്‍ നിര്‍ഗുണനും സഗുണനുമായതുപോലെ നമ്മുടെ മതവും അത്യന്തം നിര്‍വ്യക്തികമാണ്‌. അതിന്റെ പ്രതിഷ്ഠ തത്വങ്ങളിലാണ്‌; ഏതെങ്കിലും വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തനത്തിന്‌ അപരിമിതമായ അവകാശവും അതിലുണ്ട്‌. വെറെ ഏതു മതമുണ്ട്‌, ഏറെ അവതാരപുരുഷന്മാരെയും പ്രവാചകന്മാരെയും ഋഷിമാരെയും നല്‍കുന്നതായും ഇനിയും അത്തരം അസംഖ്യം പേരെ പ്രതീക്ഷിക്കുന്നതായും? ഭാഗവതം പറയുന്നു, അവതാരങ്ങള്‍ അസംഖ്യമുണ്ട്‌, നിങ്ങള്‍ക്കെത്ര വേണമോ അത്രയും അവതാരങ്ങള്‍ക്ക്‌ സ്ഥാനമുണ്ട്‌. അതിനാല്‍ ഭാരതത്തിന്റെ മതചരിത്രത്തില്‍, ഇവരില്‍ ഒന്നോ രണ്ടോ അവതാരങ്ങളോ പ്രവാചകരോ ഐതിഹാസികരല്ലെന്ന്‌ പിന്നെയും നമ്മുടെ മതം ഉറച്ചുനില്‍ക്കും. എന്നത്തേയുംപോലെ എന്തുകൊണ്ടെന്നാല്‍, തത്ത്വങ്ങളിലാണ്‌, വ്യക്തികളിലല്ല, അത്‌ അധിഷ്ഠിതമായിട്ടുള്ളത്‌. ലോകജനതകളെയെല്ലാം ഒരു വ്യക്തിക്ക്‌ ചുറ്റും അണിനിരത്താനുള്ള ശ്രമം വിഫലമാണ്‌. നിത്യവും സാര്‍വലൗകികവുമായ തത്വങ്ങളുടെ വലയങ്ങളില്‍പ്പോലും അവരെയെല്ലാം ഒന്നിച്ചുചേര്‍ക്കുക ആയാസകരമാണ്‌. മനുഷ്യരാശിയിലെ ബഹുഭൂരിപക്ഷത്തെക്കൊണ്ട്‌ മതത്തെപ്പറ്റി ഏക മാര്‍ഗത്തിലൂടെ ചിന്തിപ്പിക്കാന്‍ എന്നെങ്കിലും കഴിഞ്ഞെന്നുവന്നാല്‍ത്തന്നെ അതെപ്പോഴും തത്വങ്ങളിലൂടെയാവും, അല്ലാതെ വ്യക്തികളിലൂടെ യാവില്ല എന്ന്‌ ധരിച്ചുകൊള്ളുക.

  • സ്വാമി വിവേകാനന്ദന്‍

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.