Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2013, 10:22 pm IST
in Samskriti

നമ്മുടേത്‌ ഉള്ളൂ യഥാര്‍ത്ഥമായ മതം. എന്തുകൊണ്ടെന്നാല്‍ ആ മതമനുസരിച്ച്‌ ഇന്ദ്രിയഗോചരവും മൂന്നുനാള്‍ക്കുള്ളില്‍ പൊലിയുന്നതുമായ ഇഹലോകത്തെയല്ല എല്ലാറ്റിനും അന്ത്യവും ലക്ഷ്യവുമാക്കേണ്ടത്‌. നമ്മുടെ മഹത്തായ പ്രാപ്യസ്ഥാനമാകേണ്ടത്‌ ഈ ലോകമല്ലാ കുറച്ചടിമാത്രം പരപ്പുള്ള ഈ കൊച്ചുലോകചക്രവാളമല്ല നമ്മുടെ മതബോധത്തിന്‌ അതിരിടുന്നത്‌. നമ്മുടെ മതം അപ്പുറത്തുള്ള വിദൂരതയിലാണ്‌, അതിനുമപ്പുറത്താണ്‌- ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, ദേശത്തിനും കാലത്തിനുമപ്പുറം, ദൂരെ, ദൂരെ, അപ്പുറത്ത്‌. അവിടെയാകട്ടെ ഇഹലോകത്തിന്റേതായി ഒരു വസ്തു ബാക്കിയില്ല; ആത്മാവിന്റെ ലോകോത്തരമായ ആ സൗഭാഗ്യ സാഗരത്തില്‍ ഈ ബ്രഹ്മാണ്ഡംതന്നെ വെറുമൊരു കണികപോലെയാകുന്നു. നമ്മുടേതായി ശരിയായ മതം. കാരണം, അത്‌ പഠിപ്പിക്കുന്നു. ഈശ്വരന്‍ മാത്രമേ സത്യമായിട്ടുള്ളൂ എന്ന്‌, ഇഹലോകം മിഥ്യയും അനിത്യവുമാണെന്ന്‌; നിങ്ങളുടെ പൊന്നെല്ലാം വെറും മണ്ണാണെന്ന്‌; നിങ്ങളുടെ പ്രതാപമെല്ലാം അല്‍പമാണെന്ന്‌; ജീവിതംപോലും പലപ്പോഴും തിന്മയാണെന്ന്‌. ഇതുകൊണ്ടാണ്‌ നമ്മുടേത്‌ ശരിയായ മതമായിരിക്കുന്നത്‌. നമ്മുടേതാണ്‌ ശരിയായ മതം. കാരണം അത്‌ എല്ലാറ്റിനുംമേലേ ത്യാഗം ഉപദേശിക്കുന്നു. ഈ ഭാരതത്തില്‍ നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയ പ്രാജ്ഞതയുടെ നിതാന്തവന്ദ്യമായ പ്രാചീനത സമ്മതിക്കുന്ന ഹിന്ദുക്കളായ നമ്മോട്‌ തുലനം ചെയ്താല്‍ ഇന്നലെ പിറന്ന കുഞ്ഞുങ്ങളെന്ന്‌ കരുതാവുന്ന ജനതകളോടായി. യുഗയുഗാന്തരങ്ങളില്‍ ഉരുക്കൂടിയ പ്രാജ്ഞതയോടുകൂടി നമ്മുടെ മതം ഉയര്‍ന്നുനിന്നുപദേശിക്കുകയും പ്രഖ്യാപിക്കുകയുമാണ്‌. കുട്ടികളേ, ഇന്ദ്രിയങ്ങളുടെ ദാസന്മാരാണ്‌ നിങ്ങള്‍, ഇന്ദ്രിയങ്ങളില്‍ പരിമിതിയേ ഉള്ളൂ. ഇന്ദ്രിയങ്ങളില്‍ മുടിവേ ഉള്ളൂ. ചുരുങ്ങിയ മൂന്നുനാള്‍ക്കുള്ള ഇവിടുത്തെ അമിതഭോഗം ഒടുവില്‍ മൂടിവിലേ കലാശിക്കൂ. അതൊക്കെ വെടിയുക. ഇന്ദ്രിയാസക്തിയും ലോകേഷണയും ത്യജിക്കുക. അതാണ്‌ മതത്തിന്റെ മാര്‍ഗം. ത്യാഗത്തിലൂടെയാണ്‌, ഭോഗത്തിലൂടെയല്ല, ലക്ഷ്യത്തിലേക്കുള്ള വഴിന്ന അതിനാല്‍ നമ്മുടേത്‌ മാത്രമാണ്‌ ശരിയായ മതം.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.