Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: ജില്ലയില്‍ പന്ത്രണ്ട് കോടി രൂപ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2013, 10:28 pm IST
in Kottayam

കോട്ടയം: പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതിയില്‍ 2012 ഡിസംബര്‍വരെ കോട്ടയം ജില്ലയില്‍ 12,54,83,175 രൂപ വിതരണം ചെയ്തു.

നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ 1,66,700 കുടുംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കുകയും ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതിയില്‍ മാത്രം 38,330 പേര്‍ ചികിത്സ തേടുകയും ചെയ്തു. ജില്ലാ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി കോര്‍ കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ജില്ലയില്‍ ചിസ് പ്ലസ് പദ്ധതിയില്‍ പത്തു കോടിയിലധികം രൂപ ചികിത്സാസഹായമായി അനുവദിച്ചു. കുടുംബനാഥനോ കുടുംബനാഥയ്‌ക്കോ അപകടമരണം സംഭവിച്ചതിനുള്ള നഷ്ടപരിഹാരമായി 24 കുടുംബങ്ങള്‍ക്ക് 42 ലക്ഷം രൂപ നല്‍കി. 25 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ രാധാകൃഷ്ണപിള്ള അറിയിച്ചു.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് (ആര്‍.എസ്.ബി.വൈ). സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയെ വിപുലീകരിച്ചാണ് ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍, വിവിധ ക്ഷേമപദ്ധതികളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും പട്ടികജാതി, പട്ടികവര്‍ക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതി എന്ന പേരിലല്‍ കേരളത്തില്‍ നടപ്പാക്കുന്നത്. നിലവില്‍ 28.02 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്.

പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് കിടത്തിചികിത്സയ്‌ക്ക് 30,000 രൂപവരെ ധനസഹായം ലഭിക്കും. ഗുരുതര രോഗങ്ങള്‍ക്ക് 70,000 രൂപവരെ ചികിത്സാസഹായവുമുണ്ട്. ആര്‍.എസ്.ബി.വൈ കാര്‍ഡിന് കുടുംബനാഥനോ കുടുംബനാഥയോ അപകടത്തില്‍ മരണമടഞ്ഞാല്‍ നിലവിലെ ഇന്‍ഷ്വറന്‍സ് കമ്പനി രണ്ടു ലക്ഷം രൂപവരെ നല്‍കും.

ആര്‍.എസ്.ബി.വൈ പദ്ധതിയുടെ 2013-14 വര്‍ഷത്തെ നടത്തിപ്പ് ടെണ്ടര്‍ പ്രക്രിയയിലൂടെ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സ ലഭിക്കുന്നതിന് എല്ലാ കുടുംബങ്ങളും പുതിയ കാര്‍ഡാണ് ഉപയോഗിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്നതും വ്യത്യസ്ത പദ്ധതികള്‍ക്ക് ഉപയോഗിക്കാവുന്നതുമായ 64 കെ.ബി കാര്‍ഡാണ് കുടുംബങ്ങള്‍ക്ക് ഇനി നല്‍കുക.

കോട്ടയം ജില്ലയില്‍ 2013-14 വര്‍ഷത്തേക്ക് 2,15,397 കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കുടുംബങ്ങള്‍ക്ക് അതത് പഞ്ചായത്തുകളിലെ ഏറ്റവും അടുത്ത സ്ഥലത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യം ക്രമീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

പുതിയ വാര്‍ത്തകള്‍

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.