Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാനം നാലുവിധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 10:38 pm IST
in Samskriti

നിത്യദാനം- ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്നത്‌, നൈമിത്തിക ദാനം- പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത,്‌ കാമ്യദാനം- ഫലേച്ഛയോടെ ചെയ്യുന്നത്‌ വിമലാദാനം ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌. സൂക്ഷമമായി ചിന്തിച്ചാല്‍ നിത്യദാനമൊഴിച്ചുള്ളവയെല്ലാം ഫലേച്ഛയോടെ ചെയ്യുന്നതാണെന്നു കാണാന്‍ കഴിയും. ഗോവ്‌, ഭൂമി, തിലം, ഹിരണ്യം, ആജ്യം, വസ്ത്രം, ധാന്യം, ഗുളം, വെള്ളി, ലവണം തുടങ്ങിയവയാണ്‌ ദാനം ചെയ്യാറുള്ള വസ്തുക്കള്‍. പിറന്നാള്‍, മരണാനന്തര ചടങ്ങുകള്‍ മറ്റു ചില വിശേഷദിവസങ്ങള്‍ എന്നിവയുടെ ഭാഗമായി നാം ദാനം ചെയ്യാറുണ്ട്‌. മുകളില്‍പറഞ്ഞവ ദശദാനങ്ങള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. ദശാദാനവിധിയെക്കുറിച്ച്‌ വടക്കം എന്‍.ഈശ്വരന്‍ നമ്പൂതിരിയുടെ പൂജാപുഷ്പമഞ്ജരി എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു. പന്ത്രണ്ട്‌ രാശിചക്രത്തോടുകൂടിയ പത്മമിട്ട്‌ മദ്ധ്യേത്തേ നാല്‌ കള്ളിചേര്‍ത്ത്‌ ഒരു സ്വസ്തികമായും പുറമേയുള്ള പന്ത്രണ്ട്‌ കളം കടുംതുടിയായും പത്മമിട്ട്‌ അതില്‍ കുറുംപുല്ലും പുഷ്പാക്ഷതവും വച്ച്‌ നടുക്ക്‌ സ്വസ്തികപത്മത്തില്‍ നെല്ലും അരിയും വസ്ത്രവും കൂര്‍ച്ചവും കുറുമ്പുല്ലും വെച്ച്‌ വിളക്കുവെച്ച്‌ വൈഷ്ണവമായി പൂജിക്കേണ്ടതാണ്‌. ( 8 തിരിയിട്ട്‌ കൊളുത്തണം). മേഷാദിയായി നാളികേരം, ചന്ദനമുട്ടി, എള്ള്‌, സ്വര്‍ണം, നെയ്യ്‌, വസ്ത്രം, ധാന്യം(ഗോതമ്പ്‌), ശര്‍ക്കര, വെള്ളി, ഉപ്പ്‌, ഫലം (കദളിപഴം/പൂവന്‍പഴം) വെറ്റിലപാക്ക്‌ ഇവ, വെറ്റിലപ്പാക്കും ദക്ഷിണക്കുള്ള പണത്തോടുംകൂടി പത്മങ്ങളില്‍വച്ച്‌ പൂജ മുഴുവനാക്കി ദശദാനദ്രവ്യങ്ങള്‍ ദാനം ചെയ്തുതുടങ്ങുന്നതിന്‌ മുന്‍പായി പൂര്‍വ്വാംഗമായി നാളിേ‍കേരം, വസ്ത്രം, നാണയം, വെറ്റിലപാക്ക്‌ ഇവ ദാനം ചെയ്ത്‌ ദാനക്കാരെയിരുത്തി പശുദാനത്തോടുകൂടി മേഷാദിക്രമത്തില്‍ ഓരോന്നിനുമുള്ള സങ്കല്‍പ്പ മന്ത്രത്തോടുകൂടി യഥാക്രമം ദാനം ചെയ്തുകൊള്ളുക. ഇതാണ്‌ സാധാരണരീതിയില്‍ നടന്നുവരുന്ന ലളിതമായ ഒരു ദാനക്രമം. ഷഷ്ടിപൂര്‍ത്തി, ശതാഭിഷേകം തുടങ്ങിയ അവസരങ്ങളില്‍ ഈ ദാനരീതി പ്രധാനമാണ്‌. അഷ്ടാക്ഷര പൂജയെങ്കില്‍ എട്ടുതിരിയും, ദ്വാദാക്ഷര പൂജയെങ്കില്‍ 12 തിരിയുമിട്ട്‌ വിളക്കുകൊളുത്തുന്നു. ശതാഭിഷേകത്തിന്‌ കലശം കൂടി പൂജിക്കേണ്ടതാണ്‌.

ഡോ.കെ.ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.