Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രേഖകളില്‍ കൃത്രിമം കാട്ടി അമ്മയുടെ സ്വത്ത് മകള്‍ തട്ടിയെടുത്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 10:26 pm IST
in Kottayam

കോട്ടയം: പാലാ മീനച്ചിലില്‍ രേഖകളില്‍ കൃത്രിമം കാട്ടി അമ്മയുടെ പേരിലുണ്ടായിരുന്ന മുക്കാല്‍ കോടി രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്തത്തതായി പരാതി. മകളെ മുഖ്യ പ്രതിയാക്കി പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് നടപടി.

സംഭവത്തില്‍ റവന്യൂവകുപ്പിലെയും രജിസ്‌ട്രേഷന്‍ വകുപ്പിലെയും ഉന്നതര്‍ പ്രതിക്കൂട്ടിലായേക്കും. പാലാ മീനച്ചില്‍ കരോട്ടുമഠത്തില്‍ തുളസി ലക്ഷ്മി അമ്മാളുടെ പേരില്‍ കിടന്ന വസ്തുവാണ് മൂത്തമകളും ഭര്‍ത്താവും ചേര്‍ന്ന് സ്വന്തമാക്കിയതെന്നാണ് ഇവര്‍ പാലാ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ കാണിച്ചിരിക്കുന്നത്. മൂത്തമകള്‍ ദീപയ്‌ക്കും ഭര്‍ത്താവിനുമെതിരെയാണ് കേസ്.

സംഭവം ഇങ്ങനെ: തുളസി ലക്ഷ്മിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഇതില്‍ മൂത്തമകളായ ദീപയുടെ വിവാഹ സമയത്ത് വീടും പറമ്പും എഴുതി നല്‍കി. മൂന്നു വര്‍ഷം കഴിഞ്ഞേ വസ്തു പോക്കുവരവ് ചെയ്യാവൂ എന്ന വ്യവസ്ഥയിലാണ് ആധാരം നടത്തിയത്. മാത്രവുമല്ല മൂന്നു വര്‍ഷത്തിനിടെ തുളസിക്ക് വസ്തു തിരികെ വേണമെന്ന് തോന്നിയാല്‍ തിരികെ ലഭിക്കുന്നതിനും ആധാരാത്തില്‍ വ്യവസ്ഥ വച്ചിരുന്നു.

2006 നവംബര്‍ 15നാണ് ദീപയുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തു കൊടുത്തത്. പിന്നീട് തുളസിയെ ഭീഷണിപ്പെടുത്തി വസ്തു വില്‍ക്കാന്‍ നീക്കം ആരംഭിച്ചതോടെ 2006ല്‍ നടത്തിയ രജിസ്‌ട്രേഷന്‍ 2008 സെപ്റ്റംബര്‍ 19ന് റദ്ദാക്കി വസ്തു തുളസി സ്വന്തമാക്കി. ഈ സംഭവം ദീപയും ഭര്‍ത്താവും അറിഞ്ഞതിനെത്തുടര്‍ന്ന് തുളസി രജിസ്റ്റര്‍ ചെയ്ത സ്ഥലത്തിന്റെ കൃത്രിമ ആധാരം ഉണ്ടാക്കുകയും പിന്നീട് സ്വന്തം പേരില്‍ പോക്കുവരവ് ചെയ്യുകയും ചെയ്തു.

വസ്തുവിന്റെ ആധാരവും മുന്നാധാരവും തന്റെ പക്കല്‍ ഇരുന്നപ്പോഴാണ് ഇത്തരത്തില്‍ പോക്കുവരവ് നടത്തിയിരിക്കുന്നതെന്ന് തുളസിയമ്മാള്‍ പരാതിയില്‍ ചൂണ്ടാക്കാട്ടുന്നു. പാലാ എസ്.ഐ സിബി തോമസിന്റെ നേത്വത്തിലാണ് അന്വേഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.