Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിലറക്കുള്ളില്‍ ടിവിയും പുതിയ കിടക്കയും വേണമെന്ന്‌ ഒവൈസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 10:23 pm IST
inIndia

ഹൈദരാബാദ്‌: മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗത്തിന്‌ ജയിലിലടയ്‌ക്കപ്പെട്ട മജ്ലിസ്‌ ഇ ഇത്തഹദ്‌ ഉല്‍ മുസ്ലീമന്‍ നേതാവ്‌ അക്ബറുദ്ദീന്‍ ഒവൈസി സെല്ലിനുള്ളിലെ സൗകര്യങ്ങള്‍ പോരെന്ന്‌ പരാതിപ്പെട്ടതായി ജയിലധികൃതര്‍. സൗകര്യക്കുറവിനെക്കുറിച്ച്‌ ഒവൈസി പരാതിപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കിടക്ക പോരെന്നും ഒരെണ്ണം കൂടി വേണമെന്നുമാണ്‌ ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്‌. മാത്രമല്ല നേരത്തെ ഉണ്ടായ ആക്രമണത്തില്‍ ബുള്ളറ്റ്‌ തറച്ച്‌ മുറിവേറ്റിട്ടുണ്ടെന്നും അതിനാല്‍ നിലത്ത്‌ കിടക്കാനാകില്ലെന്നുമാണ്‌ ഒവൈസി പറയുന്നത്‌.

തനിക്ക്‌ ജയിലിനുള്ളിലെ ബോറടി മാറ്റാന്‍ ഒരു ടിവി അനുവദിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടിട്ടുണ്ട്‌. അതേസമയം പൊതുമുറിയില്‍ വന്ന്‌ സഹതടവുകാരോടൊപ്പം ടിവി കാണാന്‍ ജയിലധികൃതര്‍ നല്‍കിയ നിര്‍ദേശം ഒവൈസി നിരസിച്ചു. ഒവൈസി നിരവധി ആവശ്യങ്ങളുന്നയിച്ചെങ്കിലും വിചാരണത്തടവുകാരനായ ഇയാളെ കോടതി വിഐപി വിഭാഗത്തില്‍ പെടുത്താതെ അതെല്ലാം നല്‍കാനാകില്ലെന്ന്‌ ജയിലധികൃതര്‍ പറഞ്ഞു.

തന്റെ സെല്‍ വൃത്തിഹീനമാണെന്നും തനിക്ക്‌ മൂട്ടകളുടെയും ഉറുമ്പുകളുടെയും കടിയേല്‍ക്കുന്നുണ്ടെന്നും ഒവൈസി വെള്ളിയാഴ്ച പരാതിപ്പെട്ടിരുന്നു. എന്നാല്‍ സെല്ലിനുള്ളിലെ പരിശോധനയില്‍ ഒരുറുമ്പിനെപ്പോലും കണ്ടെത്താനായില്ല. നിയമസഹായ അതോറിറ്റി വിവാദനേതാവിന്റെ ആവശ്യങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി കേസ്‌ പരിഗണിക്കുന്ന ജനുവരി 16ന്‌ കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്‌. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിചാരണത്തടവുകാരനായ ഇയാളെ വിഐപി തടവുകാരനായി പരിഗണിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുക.

മതവിദ്വേഷ പ്രസംഗത്തെക്കുറിച്ച്‌ പോലീസിന്റെ ചോദ്യംചെയ്യലില്‍ ഒവൈസി സഹകരിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയമെടുക്കുമെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്‌. ഇപ്പോള്‍ ഒവൈസിയുടെ വിദ്വേഷജനകമായ പ്രസംഗത്തെക്കുറിച്ചു മാത്രമാണ്‌ പോലീസ്‌ ചോദ്യം ചെയ്യുന്നത്‌. പ്രസംഗം സംപ്രേഷണം ചെയ്ത ടിവി ചാനല്‍ മേധാവികള്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. ഒവൈസിക്കെതിരെ തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പ്രതികൂല കമന്റുകള്‍ രേഖപ്പെടുത്തിയ ബ്രിജേഷ്‌ വ്യാസ്‌, നാവേണ്ടര്‍ മുരാരി എന്നിവരെയും പോലീസ്‌ ചോദ്യം ചെയ്യും.

എന്നാല്‍ തങ്ങള്‍ വാര്‍ത്താ പരിപാടിയായി വിവാദപ്രസംഗം സംപ്രേഷണം ചെയ്യുകയായിരുന്നെന്ന്‌ ടിവി ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ കടമകളില്‍ വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഐപിസി 153 എ അനുസരിച്ച്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസ്‌ ഇപ്പോഴന്വേഷിക്കുന്നത്‌ ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസാണ്‌. 4ടിവി, റൂബി ടിവി, ഉര്‍ദു ടിവി, എംക്യൂ ടിവി എന്നീ ചാനലുകളോട്‌ പോലീസ്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ ചാനലുകള്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി പോലീസിന്‌ കേസെടുക്കാം. എന്നാല്‍ ഇവര്‍ സംപ്രേഷണം ചെയ്തഭാഗങ്ങള്‍ തെരഞ്ഞെടുത്ത്‌ കേസിന്റെ ആവശ്യത്തിന്‌ ഉപയോഗിക്കാനും സാധ്യതയുണ്ട്‌.

സദസ്സിലുണ്ടായിരുന്നവരില്‍ ചിലരെയും ഒവൈസിയുടെ ഡ്രൈവര്‍, അംഗരക്ഷകന്‍ എന്നിവരെയും പോലീസ്‌ ചോദ്യം ചെയ്യും. ഒവൈസിയെ ചോദ്യം ചെയ്യുന്നതില്‍ പോലീസ്‌ അതീവ ജാഗ്രതപുലര്‍ത്തുന്നുണ്ട്‌. ചോദ്യം ചെയ്യുന്ന സമയത്ത്‌ കൈവിലങ്ങുകള്‍ അണിയിക്കാറില്ല. മാത്രമല്ല ഒവൈസിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമാണ്‌ ചോദ്യം ചെയ്യല്‍ നടക്കുന്നതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.