Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിന്‍ഗാമി സ്റ്റാലിന്‍ തന്നെയെന്ന്‌ കരുണാനിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2013, 10:12 pm IST
inIndia

ചെന്നൈ: തന്റെ പിന്‍ഗാമി സ്റ്റാലിന്‍ തന്നെയെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനുശേഷം ഇന്നലെ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു കരുണാനിധി. സ്റ്റാലിനെ പിന്‍ഗാമിയാക്കുന്നതിനെതിരെ എതിര്‍പ്പുമായി കരുണാനിധിയുടെ മറ്റൊരു മകന്‍ അഴഗിരി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌ ഇന്നലത്തെ പ്രസ്താവനയിലൂടെ കരുണാനിധി. പാര്‍ട്ടിയുടെ പ്രസിഡന്റായി ഒരാളെ തീരുമാനിക്കാന്‍ തനിക്ക്‌ അവസരം ലഭിച്ചാല്‍ സ്റ്റാലിനെയായിരിക്കും തല്‍സ്ഥാനത്തേക്ക്‌ നിയമിക്കുകയെന്ന്‌ കരുണാനിധി പറഞ്ഞു.

ഇത്‌ രണ്ടാംതവണയാണ്‌ സ്റ്റാലിനെ പിന്‍ഗാമിയായി കരുണാനിധി പ്രഖ്യാപിക്കുന്നത്‌. തനിക്കുശേഷം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സ്റ്റാലിനായിരിക്കുമെന്ന്‌ കരുണാനിധി കഴിഞ്ഞ ബുധനാഴ്‌ച്ച നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ അഴഗിരി രംഗത്തെത്തുകയും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ ഡിഎംകെ മതസ്ഥാപനമല്ലെന്നും വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന്‌ കരുണാനിധി പറഞ്ഞു. തനിക്കുശേഷം തന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റാലിന്‍ ചെയ്യുമെന്നാണ്‌ താന്‍ പറഞ്ഞത്‌. അതിനര്‍ത്ഥം തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു എന്നല്ലെന്നും കരുണാനിധി പറഞ്ഞിരുന്നു. എന്നാല്‍ ആരൊക്കെ എതിര്‍ത്താലും സ്റ്റാലിന്‍ തന്നെയായിരിക്കും തന്റെ പിന്‍ഗാമിയെന്നാണ്‌ ഇന്നലെ കരുണാനിധി വ്യക്തമാക്കിയത്‌.

ഡിഎംകെ ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിക്കണമെന്ന്‌ ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും മത്സരിക്കാമെന്നായിരുന്നു അഴഗിരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള കരുണാനിധിയുടെ മറുപടി. പാര്‍ട്ടി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന്‌ താന്‍ അത്രയും കാലം ജീവിച്ചിരിക്കുമോയെന്നറിയില്ലെന്നായിരുന്നു കരുണാനിധിയുടെ മറുപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.