Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബന്താരനായകെ ഇംപീച്ച്മെന്റ്‌: സെലക്ട്‌ കമ്മറ്റിക്ക്‌ നിയമസാധുതയില്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 08:20 pm IST
inWorld

കൊളംബോ: ശ്രീലങ്കന്‍ ചീഫ്‌ ജസ്റ്റിസ്‌ ഷിരാനി ബന്താരനായകെയെ ഇംപീച്ച്‌ ചെയ്യാന്‍ നിര്‍ദേശിച്ച പാര്‍ലമെന്ററി സെലക്ട്‌ കമ്മറ്റിക്ക്‌ നിയമസാധുതയില്ലെന്ന്‌ സുപ്രീംകോടതി. ഇംപീച്ച്‌ ചെയ്യാനുള്ള ശുപാര്‍ശയ്‌ക്കെതിരേ ഷിരാനി ബന്താരനായകെ സുപ്രീംകോടതിക്ക്‌ നല്‍കിയ പരാതിയിലാണ്‌ നിരീക്ഷണം.

ലങ്കന്‍ നിയമമനുസരിച്ച്‌ സമിതിക്ക്‌ ഒരു വ്യക്തിയെ കുറ്റക്കാരനെന്ന്‌ കണ്ടെത്താനോ നടപടിക്ക്‌ ശുപാര്‍ശ ചെയ്യാനോ ഉള്ള അധികാരമില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. സമിതിക്ക്‌ ഈ അധികാരം നല്‍കിക്കൊണ്ട്‌ പാര്‍ലമെന്റ്‌ യാതൊരു നിയമഭേദഗതിയും പാസാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ബന്താരനായകെയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 14 കുറ്റങ്ങളില്‍ മൂന്നെണ്ണം തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ്‌ പാര്‍ലമെന്റ്‌ സെലക്ട്‌ കമ്മറ്റി അവര്‍ക്കെതിരെ ഇംപീച്ച്മെന്റ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്തത്‌. ശ്രീലങ്കന്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ്‌ ജസ്റ്റിസാണ്‌ ഷിരാനി ബന്താരനായകെ.

പ്രധാനപ്പെട്ട സാമ്പത്തിക ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിനെതിരെ സുപ്രീംകോടതി നടത്തിയ റൂളിങ്‌ ആണ്‌ ഷിരാനി ബന്ദാരനായകക്കെതിരെ നടപടിയെടുക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്‌. ബില്‍ ദേശീയ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്‌ പ്രവിശ്യ കൗണ്‍സിലില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടിയെടുക്കണമെന്നായിരുന്നു റൂളിങ്‌. കഴിഞ്ഞ സപ്തംബറില്‍ ഭരണകൂടം നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്നതിനെതിരെ ജുഡീഷ്യല്‍ സര്‍വ്വീസ്‌ കമ്മീഷന്‍ പരസ്യപ്രസ്താവനയും ഇറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന്‌ ഷിരാനി കുറ്റക്കാരിയാണെന്ന്‌ പാര്‍ലമെന്ററി കമ്മറ്റി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഷിരാനിയുടെ ഇംപീച്ച്മെന്റ്‌ നടപടികളെ കോടതി സ്റ്റേ ചെയ്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടെത്തിയ പാനലിന്റെ റിപ്പോര്‍ട്ട്‌ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി ശിരാണി റിട്ട്‌ ഓര്‍ഡര്‍ നല്‍കിയതിനെത്തുടര്‍ന്നാണ്‌ നടപടികള്‍ സ്റ്റേ ചെയ്തത്‌. ശ്രീലങ്കന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്‌മയാണ്‌ ഇംപീച്ച്മെന്റ്‌ നടപടികളിലേക്ക്‌ എത്തിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.