Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെ.ബി. അജിത്കുമാറിന്‌ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 02:10 am IST
inErnakulam

കലൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച എറണാകുളം നിയോജകമണ്ഡലം കമ്മറ്റി അംഗവും ബിഎംഎസ്‌ കലൂര്‍ മേഖലാ നേതാവുമായ എം.ബി. അജിത്കുമാറിന്‌ ബിജെപി, ബിഎംഎസ്‌ പ്രവര്‍ത്തകരും ഒാ‍ട്ടോതൊഴിലാളികളും വിവിധ രാഷ്‌ട്രീയനേതാക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ. തോമസ്‌, സംസ്ഥാന സമിതി അംഗം നെടുമ്പാശ്ശേരി രവി, ജില്ലാ വൈസ്പ്രസിഡന്റുമാരായ എന്‍. സജികുമാര്‍, സജിനി രവികുമാര്‍, മേഖലാ സംഘടനാ സെക്രട്ടറി എം.കെ. ധര്‍മ്മരാജന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ സഹജ ഹരിദാസ്‌, ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്കുമാര്‍, ബിഎംഎസ്‌ ജില്ലാ സെക്രട്ടറി ആര്‍. രഘുരാജ്‌, മേയര്‍ ടോണി ചമ്മണി, കൗണ്‍സിലര്‍മാരായ സുധ ദിലീപ്‌, ഗ്രേസ്‌ ജോസഫ്‌, ബിജെപി ബിസിനസ്‌ സെല്‍ കണ്‍വീനര്‍ പി.വി. അതികായന്‍, ഭാഷാ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ സി.ജി. രാജഗോപാല്‍, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ്‌ ബാബുരാജ്‌ തച്ചേത്ത്‌, ആലുവ നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.എന്‍. ഗോപി, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ടി. ബാലചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.പി. അജേഷ്കുമാര്‍, ബിജെപി എറണാകുളം നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌. ദിലീപ്കുമാര്‍, സെക്രട്ടറിമാരായ യു.ആര്‍. രാജേഷ്‌, പി.ജി. മനോജ്കുമാര്‍, തൃക്കാക്കര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി.എസ്‌. സജീവന്‍, എന്‍.ജെ. ജെഴ്സണ്‍, ബിജെപി കലൂര്‍ മേഖലാ പ്രസിഡന്റ്‌ എ.ബി. അനില്‍കുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

കെ.ബി. അജിത്ത്‌ കുമാറിന്‌ പൊറ്റക്കുഴി ജംഗ്ഷനില്‍ നടന്ന അനുസ്മരണ യോഗം അനുശോചനം രേഖപ്പെടുത്തി.കലൂര്‍ മേഖലയിലെ ബിജെപി, ബിഎംഎസ്‌ പ്രവര്‍ത്തനത്തിന്‌ സജീവസാന്നിധ്യമായിരുന്ന അജിത്കുമാറിന്റെ നിര്യാണം ബിജെപിക്ക്‌ തീരാനഷ്ടമാണെന്ന്‌ ജില്ലാ പ്രസിഡന്റ്‌അഡ്വ. പി.ജെ. തോമസ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.