Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അപകട സാധ്യത അവഗണിച്ച്‌ വളവുകളില്‍ പോലീസിന്റെ വാഹന പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 02:09 am IST
in Ernakulam

മരട്‌: അപകട സാധ്യതകള്‍ മുന്നില്‍കാണാതെ വളവുകളിലും തിരിവുകളിലും ഒളിച്ചുനിന്നുള്ള പോലീസിന്റെ വാഹന പരിശോധന വിമര്‍ശനം വിളിച്ചു വരുത്തുന്നു. ഇടപ്പള്ളി അരൂര്‍ ബൈപ്പാസിലെ കുണ്ടന്നൂര്‍ ജംഗ്ഷന്‍, മരട്‌, പൂണിത്തുറ, വളഞ്ഞമ്പലം തുടങ്ങി നിരവധി ഇടങ്ങളിലാണ്‌ വാഹനങ്ങള്‍ തിരിഞ്ഞു വരുന്ന കൊടും വളവുകള്‍ പരിശോധനക്കായി ട്രാഫിക്‌ പോലീസ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. മുന്നറിയിപ്പില്ലാതെ ചാടിവീണ്‌ പോലീസ്‌ കൈകാണിക്കുമ്പോള്‍ വാഹനങ്ങള്‍ പെട്ടുന്നു നിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഇത്‌ തൊട്ടുപിന്നില്‍ വരുന്ന വാഹനത്തെ അപകടത്തില്‍പ്പെടാന്‍ ഇടയാക്കുന്നത്‌ പതിവായിരിക്കുകയാണെന്നാണ്‌ പരാതി.

മണ്ണ്‌, മണല്‍ തുടങ്ങിയവ കയറ്റിവരുന്ന ലോറികളും മറ്റുമാണം പോലീസ്‌ തടഞ്ഞിടുന്നവയില്‍ ഭൂരിഭാഗവും. 100 രൂപ പെറ്റി അടിക്കുന്നതോടെപ്പം 500 രൂപവരെ പിടിയായി പിരിച്ചെടുക്കുന്നതും ഇത്തരം പരിശോധനക്കിടെയാണെന്ന്‌ ഡ്രൈവര്‍മാര്‍ പറയുന്നു. ഒരിടത്ത്‌ പെറ്റിനല്‍കി രശീത്‌ വാങ്ങിയാല്‍ അതുകാണിച്ച്‌ ആദിവസം മുഴുവന്‍ നിരത്തുകളില്‍ നിയമം ലംഘിക്കാതേയും, ലംഘിച്ചും ഓടാം. പെറ്റിയോടൊപ്പം പടി നിര്‍ബന്ധമായതിനാല്‍ രശീത്‌ കൈവശമുണ്ടെന്ന്‌ അറിയിക്കുന്ന ഡ്രൈവര്‍മാരെ രണ്ടാമതും പിടികൂടി പിഴ അടപ്പിക്കാറില്ല. എന്നാല്‍ ഒരേകുറ്റം തന്നെ വീണ്ടും ആവര്‍ത്തിച്ചാല്‍ ശിക്ഷ വര്‍ധിപ്പിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യണ്ടതെന്ന പൊതുതത്വം പോലീസ്‌ അവഗണിക്കുകയല്ലേ എന്നാണ്‌ പൊതുജനം ചോദിക്കുന്നത്‌. മാത്രവുമല്ല നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്‌ പരിശോധനയുടെ പേരിലുള്ള ഈ പ്രഹസനമെന്നും ആക്ഷേപം ഉയരുന്നുണ്ട്‌.

പകല്‍ സമയങ്ങളില്‍ വളവുകളിലും മറ്റും നിന്ന്‌ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടി പിരിക്കുന്നതില്‍ ട്രാഫിക്‌ പോലീസും ഹൈവേ പട്രോള്‍ വാഹനങ്ങളുമാണ്‌ മുന്‍ പന്തിയില്‍. എന്നാല്‍ രാത്രികാലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകാരും, ചിലേടങ്ങളില്‍ ലോക്കല്‍ പോലീസുമാണ്‌ ഈ ദൗത്യവുമായി രംഗത്തിറങ്ങുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.