Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡിസംബര്‍ 6 ;അക്രമികള്‍ക്കെതിരെ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2012, 10:59 pm IST
inKasargod

കാസര്‍കോട്‌ : കടകള്‍ തീവെച്ച്‌ നശിപ്പിച്ചും ബസുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തും ജില്ലയില്‍ ഭീതി പരത്തി അഴിഞ്ഞാടിയ മതതീവ്രവാദികള്‍ക്കെതിരായ നടപടിയില്‍ ജില്ലാ ഭരണകൂടം വെള്ളം ചേര്‍ത്തു. ഡിസംബര്‍ ആറിന്‌ ജില്ലയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതിന്‌ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്നിന്‌ കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന സമാധാന സമിതി യോഗം പോലീസിന്‌ പൂര്‍ണ്ണ അധികാരം നല്‍കിയിരുന്നു. രാജ്യത്ത്‌ എവിടെയുമില്ലാത്ത ഹര്‍ത്താല്‍ കാസര്‍കോട്ട്‌ നടക്കുന്നത്‌ നാണക്കേടാണെന്ന്‌ തുറന്നു സമ്മതിച്ച ജില്ലാ പോലീസ്‌ കര്‍ശന നടപടിയെടുക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ ആറിനോടനുബന്ധിച്ച്‌ തുടര്‍ച്ചയായി മൂന്ന്‌ ദിവസങ്ങളില്‍ കാസര്‍കോട്‌ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അക്രമം അരങ്ങേറി. അഞ്ചിന്‌ വൈകിട്ട്‌ തന്നെ ബസുകള്‍ക്ക്‌ നേരെ കല്ലേറ്‌ നടത്തിഅപ്രഖ്യാപിത ഹര്‍ ത്താലിന്‌ മത തീവ്രവാദികള്‍ മുന്നറിയിപ്പ്‌ നല്‍കി. ആറിന്‌ ചെര്‍ക്കളയിലും ഉളിയത്തടുക്കയിലും മൂന്ന്‌ കടകള്‍ അഗ്നിക്കിരയാക്കി. പെര്‍ഡാല, ചളിയംങ്കോട്‌, ഏരിയാല്‍, ആരിക്കാടി തുടങ്ങിയ സ്ഥലങ്ങളില്‍ പത്തോളം ബസുകള്‍ എറി ഞ്ഞു തകര്‍ത്തു. ഡിസംബര്‍ ൫നും ആറിനും നടന്ന അക്രമസംഭവങ്ങളില്‍ ലീഗിണ്റ്റെ പ്രാദേശിക നേതാക്കന്‍മാരടക്കം നൂറോളം പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മുന്‍ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി മുഴുവന്‍ പേരെയും ജാമ്യത്തില്‍ വിടുകയായിരുന്നു പോലീസ്‌ ചെയ്തത്‌. അക്രമം നടത്തുമ്പോള്‍ പിടികൂടിയവരും ഇതിലുള്‍പ്പെടും. ബദിയടുക്ക പോലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന്‌ കേസുകളില്‍ ഒന്ന്‌ മാത്രമാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തത്‌. ബസ്‌ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു ഇത്‌. മൂന്ന്‌ കേസിലും ഒരാളെപ്പോലും ഇതുവരെ അറസ്റ്റുചെയ്യാനും പോലീസിനായില്ല. ചെര്‍ക്കളയിലും ഉളിയത്തടുക്കയിലും നടന്ന തീവെപ്പ്‌ കേസിലെയും സ്ഥിതി വ്യത്യസ്തമല്ല. അക്രമികള്‍ ഇപ്പോ ഴും കണ്ടാലറിയാവുന്നവര്‍ മാത്രമാണ്‌. ബസുകള്‍ക്ക്‌ കല്ലേറ്‌ നടത്തിയതിന്‌ കാസര്‍ കോട്‌ ടൗണ്‍ പോലീസ്‌ എ ടുത്ത കേസിലും അക്രമികള്‍ പുറത്തുതന്നെ. അക്രമികള്‍ ക്കെതിരെ ജാമ്യമില്ലാ വകുപ്പിന്‌ കേസെടുക്കുമെന്ന ജില്ലാ പോലീസ്‌ മേധാവിയുടെ പ്രഖ്യാപനം സമാധാന സമിതി യോഗത്തില്‍ ഒതുങ്ങി. ഇതു സംബന്ധിച്ച്‌ പത്രവാ ര്‍ത്ത ഇറക്കിയെങ്കിലും ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ നിര്‍ദ്ദേശം എത്തിയില്ലെന്നാണ്‌ വ്യക്തമാകുന്നത്‌. പെര്‍ഡാലയില്‍ പോലീസ്‌ സാന്നിധ്യത്തിലാണ്‌ സ്വകാര്യ ബസ്‌ ആക്രമിക്കപ്പെട്ടത്‌. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോ ലീസ്‌ പിന്തുടര്‍ന്ന വീഴ്ച യാണ്‌ കഴിഞ്ഞ ദിവസം നാരംപാടിയില്‍ അക്രമത്തിന്‌ വഴിവച്ചത്‌. ഡിസംബര്‍ ആറിനോടനുബന്ധിച്ച്‌ പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാനും പോലീസ്‌ തയ്യാറായില്ല. രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നടപടികളില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന്‌ സമാധാന സമിതി യോഗം ഒന്നടങ്കം പോലീസിനോട്‌ ആവശ്യപ്പെട്ടിരുന്നു. പോലീസ്‌ സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിച്ച ലീഗ്‌ എംഎല്‍എമാരെ യോഗം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലീഗ്‌ നേതൃത്വം ചെലുത്തുന്ന രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ പോലീസിന്‌ കൂച്ചുവിലങ്ങിടുന്നുവെന്നാണ്‌ ഈ സംഭവവും തെളിയിക്കുന്നത്‌. 20 വര്‍ഷത്തിനിടെ ആദ്യമായി കാസര്‍ കോട്‌ അപ്രഖ്യാപിത ഹര്‍ ത്താല്‍ അവസാനിപ്പിച്ചതില്‍ പോലീസ്‌ സേനയ്‌ക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായിരുന്നെങ്കിലും ലീഗ്‌ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അക്രമികള്‍ക്കെതിരായ നടപടികള്‍ ദുര്‍ബലപ്പെടുത്തുന്നത്‌ കളങ്കമാകും. ഒപ്പം ജില്ലയിലെ സമാധാന ശ്രമങ്ങളെ അത്‌ പിന്നോട്ടു വലിക്കുകയും ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.