Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീമന്നാരായണീയ മഹോത്സവും ശതകോടി അര്‍ച്ചനയും 30മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2012, 10:14 pm IST
inErnakulam

കൊച്ചി: ശ്രീമന്നാരായണീയ മഹോത്സവത്തിന്‌ തുടക്കം കുറിച്ചുക്കൊണ്ട്‌ പാവക്കുളം ക്ഷേത്രസന്നിധിയില്‍ (മേല്‍പ്പത്തൂര്‍ പുരി) 30ന്‌ രാവിലെ 6ന്‌ സൂര്യകാലടി ജയസൂര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. നാരായണീയ മഹോത്സവവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുക്കൊണ്ടുള്ള രഥം മേല്‍പ്പത്തൂര്‍ ഇല്ലത്തെ പരദേവതാ ക്ഷേത്രമായ ചന്ദനക്കാവില്‍ നിന്ന്‌ രാവിലെ 10ന്‌ കലൂരില്‍ എത്തിച്ചേരും. 425 ക്ഷേത്രങ്ങളില്‍നിന്നും 425 നാരായണീയവും വഹിച്ചുക്കൊണ്ടുള്ള ശോഭായാത്രകളുംവാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രധാനവേദിയായ പാവക്കുളം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാവിലെ 10ന്‌ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട്‌ കൃഷ്ണദാസ്‌ നമ്പുതിരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠയും കൊടിയേറ്റവും നടക്കും.

വൈകുന്നേരം നാല്‌ മണിക്ക്‌ ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന്‌ നാരായണീയ മഹാത്മ്യപ്രഭാഷണവും നടക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 6വരെ രാവിലെ ഓങ്കാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം എന്നിവ അഡ്വ.ഗോവിന്ദഭരതന്റെ നേതൃത്വത്തില്‍ നടക്കും. വൈകുന്നേരം വിവിധ ഉത്സവങ്ങള്‍ (ശ്രീസത്യസായി മഹോത്സവം, അമൃതോത്സവം, ചിന്മയോത്സവം, ഭജനോത്സവം, ആര്‍ഷജ്ഞാനോത്സവം) എന്നിവ വേദിയില്‍ നടക്കും. ഒരേവേദിയില്‍ ഇത്രയും ഉത്സവങ്ങള്‍ പങ്കിടുന്നതും, ഇത്രയും നാരായണ സമിതികള്‍ ഒന്നിച്ചിരുന്ന്‌ പാരായണം ചെയ്യുന്നതും ഭാരതത്തില്‍ ആദ്യമായാണ്‌. 31ന്‌ വൈകിട്ട്‌ 8ന്‌ നാദബ്രഹ്മം ടി.എസ്‌.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഭജനോത്സവം ജനുവരി ഒന്നിന്‌ 6മണിക്ക്‌ ശ്രീ സത്യസായി കേരള ഘടകം ഒരുക്കുന്ന സത്യസായി ഉത്സവം രണ്ടിന്‌ വൈകിട്ട്‌ 6ന്‌ മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സംപൂജ്യ പൂര്‍ണാമൃതാനന്ദപുരി സ്വാമികളുടെ നേതൃത്വത്തില്‍ അമൃതോല്‍സവം, ജനുവരി മൂന്നിന്‌ 6മണിക്ക്‌ ചിന്മയാമിഷനും, ചിന്മയ വിദ്യാലയവും ഒരുക്കുന്ന ചിന്മയോല്‍സവം. നാലാം തീയതി 6മണിക്ക്‌ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ഷജ്ഞാനോത്സവവും നടക്കും.

പതിനാറായിരത്തെട്ട്‌ ഭക്തര്‍, പതിനാറായിരത്തെട്ട്‌ ശ്രീകൃഷ്ണ വിഗ്രഹങ്ങളില്‍ നടത്തുന്ന അര്‍ച്ചന ഈ മഹോത്സവത്തിന്റെ പ്രത്യേകതയാണ്‌. കലൂര്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജനുവരി 5ന്‌ ഉച്ചക്കഴിഞ്ഞ്‌ 2മുതല്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്‌ ഈ യജ്ഞം നടത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.