Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലൗജിഹാദ്‌ പ്രോത്സാഹിപ്പിക്കുന്നതില്‍ കാക്കിക്കുപ്പായത്തിനും പങ്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 11:02 pm IST
in Kottayam

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ലൗജിഹാദിനു കൂടുതല്‍ പ്രേരണ നല്‍കുന്നതിന്‌ കാക്കിക്കുപ്പായമണിഞ്ഞ നിയമപാലകരനും കാര്യമായ പങ്കുവഹിക്കുന്നുണ്ട്‌. മുസ്ളീം മതവിഭാഗത്തിലെ ചില സംഘടനകളുടെ തീവ്ര അജണ്ടയാണ്‌ ലൗജിഹാദിലൂടെ നടപ്പാക്കുന്നത്‌. ഇതിന്‌ പോലീസ്‌ വകുപ്പിലെ ചില പോലീസുദ്യോഗസ്ഥര്‍ ഒത്താശവും നല്‍കുന്നു. സുന്ദരികളും ഏറ്റവും നല്ല വിദ്യാഭ്യാസവുമുള്ള നല്ല തറവാടുകളിലെ ഹിന്ദുപെണ്‍കുട്ടികലെ വശീകരിച്ച്‌ കയറിക്കിടക്കാന്‍ ഇടംപോലുമില്ലാത്ത ജോലിയും വിദ്യാഭ്യാസവുമില്ലാത്ത സാമൂഹ്യവിരുദ്ധന്‍മാരായ യുവാക്കള്‍ ഇവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ മതംമാറ്റി കൂടെ താമസിപ്പിക്കുകയും പിന്നീട്‌ പലര്‍ക്കായി കാഴ്ചവയ്‌ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ധാരാളം സംഭവങ്ങള്‍ നാട്ടിലെ തുടര്‍ക്കഥയായി മാറുന്നു. എന്നാല്‍ ലൗജിഹാദിനെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ പോലീസിന്‌ അറിയാമെങ്കിലും ഒരു അന്വേഷണവും എങ്ങും നടത്താറില്ല. മാത്രമല്ല ലൗജിഹാദില്‍ അകപ്പെട്ട പെണ്‍കുട്ടികലെ മോചിപ്പിക്കുന്നതിനായി ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയാല്‍ അവരെ അതിനനുവദിക്കാതെ നിഷേധാത്മക നിലപാടുകളും പിന്തിരിപ്പന്‍ രീതികളുമായി മുന്നോട്ടുപോകുന്ന നിലപാടാണ്‌ ഇവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വീകരിച്ചുപോരുന്നത്‌. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാലും ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചോദിച്ചാല്‍ എല്ലാം കോടതിയാണ്‌ തീരുമാനിക്കുന്നതെന്നാണ്‌ സിഐ പറയുന്നത്‌. വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാതെ മതം മാറ്റുകയും ചെയ്യുന്നു. ചങ്ങനാശേരി കെഎസ്‌ആര്‍ടിസിക്കു മുന്‍വശമുള്ള കോംപ്ളക്സിനുള്ളിലാണ്‌ ലൗജിഹാദു കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നടന്നുവരുന്നത്‌. ചങ്ങനാശേരി എസ്ബി കോളേജ്‌, അസമ്പ്ഷന്‍ കോളേജ്‌, എന്നിവിടങ്ങളിലും ലൗജിഹാദുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.