Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളക്ടര്‍ക്കു നേരെ മണല്‍ മാഫിയ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 10:19 pm IST
in Ernakulam

കോഴിക്കോട്‌: മണല്‍ വേട്ടയ്‌ക്കിറങ്ങിയ കളക്ടറെ അപായപ്പെടുത്താന്‍ മണല്‍ മാഫിയയുടെ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണ്‌ കോഴിക്കോട്‌ കളക്ടര്‍ കെ.വി. മോഹന്‍കുമാറിനു നേരെ ആക്രമണമുണ്ടായത്‌. ജില്ലയില്‍ മണല്‍ കള്ളക്കടത്ത്‌ വ്യാപകമാവുന്നതിനിടെയാണ്‌ ഇന്നലെ കളക്ടര്‍ തന്നെ മണല്‍ മാഫിയക്കാരെ പിടികൂടാന്‍ രംഗത്ത്‌ ഇറങ്ങിയത്‌. പുലര്‍ച്ചെ മൂന്നു മണിക്കാണ്‌ ഔദ്യോഗിക വാഹനം ഒഴിവാക്കി മൂന്നു ടാക്സികളിലായി കളക്ടറും പോലീസ്‌ സംഘവും മണല്‍ക്കടത്തുകാരെ പിടികൂടാനിറങ്ങിയത്‌. മൂന്നര മണിയോടെ ഫറോക്ക്‌ പഴയ പാലത്തിനടുത്ത്‌ വച്ച്‌ മണല്‍കയറ്റിയ വാഹനത്തിന്റെ എസ്കോര്‍ട്ട്‌ ബൈക്ക്‌ സ്ഥലനിരീക്ഷണം നടത്തി തിരിച്ചു പോകുന്നത്‌ കളക്ടറുടെ ശ്രദ്ധയില്‍ പെട്ടു. താമസിയാതെ മണല്‍ കയറ്റിയ ടിപ്പര്‍ലോറിയും എക്സ്കോര്‍ട്ട്‌ ബൈക്കും നീങ്ങി.
നിര്‍ത്താതെ ഓടിച്ചുപോയ വണ്ടിയെ പിന്തുടര്‍ന്നെങ്കിലും പ്രധാനപാതയില്‍ നിന്നും ടിപ്പര്‍ ലോറി കണ്ണിട്ടിക്കുളം റോഡിലേക്ക്‌ വെട്ടിച്ച്‌ മാറുകയായിരുന്നു. ഇടുങ്ങിയ വഴിയില്‍ കളക്ടറും സംഘവും പിന്തുടര്‍ന്നെങ്കിലും ടിപ്പര്‍ ലോറി പെട്ടെന്ന്‌ നിര്‍ത്തുകയും മണല്‍ പുറത്തേക്ക്‌ തട്ടുകയായിരുന്നു. തലനാരിഴയ്‌ക്കാണ്‌ കളക്ടറും സംഘവും അപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. വണ്ടിയില്‍ നിന്ന്‌ ഗണ്‍മാന്‍ പുറത്തുവരുന്നത്‌ കണ്ട്‌ ബൈക്കുകാരനും രക്ഷപ്പെട്ടു.

തുടര്‍ന്ന്‌ നാലരമണിക്ക്‌ ചെറുവണ്ണൂര്‍ കോഴിക്കോട്‌ റോഡിലും കളക്ടറുടെ സംഘത്തെ മറ്റൊരു മണല്‍കടത്ത്‌ സംഘം അപകടപ്പെടുത്താന്‍ ശ്രമിച്ചു. ടിപ്പര്‍ ലോറിക്ക്‌ മുമ്പില്‍ വന്ന ബൈക്ക്‌ കളക്ടറുടെ കാറിന്‌ കുറുകെയിട്ട്‌ തടയുകയായിരുന്നു. അപ്പോഴേക്കും ടിപ്പര്‍ ലോറി രക്ഷപ്പെട്ടു. ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും ബൈക്ക്‌ ഊടുവഴിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

പിന്നീട്‌ ഒരു ടിപ്പര്‍ ലോറി മാങ്കാവ്‌ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എല്‍.-07-എ.ബി. 5847 നമ്പര്‍ ലോറിയാണ്‌ നല്ലളം പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. വാഹന ഉടമയായ ഒളവണ്ണ സ്വലാഹി ആഷിഖ്‌, ഡ്രൈവര്‍ ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ജില്ലയിലെ ശക്തമായ മണല്‍ മാഫിയ ശൃംഖലക്കെതിരെയുള്ള റവന്യൂ-പോലീസ്‌ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്‌ കളക്ടര്‍ തന്നെ മണല്‍ മാഫിയകള്‍ക്കെതിരെ രംഗത്തുവന്നത്‌. പ്രാദേശിക പോലീസ്‌ സ്റ്റേഷനുകളില്‍ അറിയിക്കാതെയാണ്‌ കളക്ടര്‍ തിരച്ചില്‍ നടത്തിയത്‌.

മണല്‍ മാഫിയ സംഘത്തിനെതിരായ നീക്കങ്ങള്‍ ഏകോപിപ്പിക്കുമെന്ന്‌ കളക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പറഞ്ഞു. വ്യാപകമായ തിരച്ചിലിനും അനധികൃത മണലൂറ്റ്‌ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും തുടര്‍ന്നും റെയ്ഡു നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.