Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൊതുജന പങ്കാളിത്തം വികസനത്തിന്‌ അഭികാമ്യം: പി.കെ. കുഞ്ഞാലിക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 10:36 pm IST
inErnakulam

കൊച്ചി: പൊതു – സ്വകാര്യ പങ്കാളിത്തത്തിനൊപ്പം പൊതുജനങ്ങളെ കൂടി സജീവമായി സഹകരിപ്പിച്ചു കൊണ്ടുള്ള വികസനമാണ്‌ കേരളത്തിന്‌ അഭികാമ്യമെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പൊതു – സ്വകാര്യ – പൊതുജന പങ്കാളിത്ത മാതൃകയിലൂടെ ചൈന പോലുള്ള രാജ്യങ്ങള്‍ വികസനരംഗത്ത്‌ കൈവരിച്ചിട്ടുള്ള മുന്നേറ്റം കേരളത്തിന്‌ പാഠമാകണം. വിവിധ വെല്ലുവിളികള്‍ മൂലം വികസനം വഴിമുട്ടിയ ഘട്ടത്തിലാണ്‌ ലോകരാഷ്‌ട്രങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്‌ 2012ല്‍ എമര്‍ജിങ്‌ കേരള – പൊതു, സ്വകാര്യ, പൊതുജന പങ്കാളിത്തത്തോടെ പൊതുമരാമത്ത്‌ വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്ന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വികസന പദ്ധതിക്കായി സ്ഥലം വിട്ടു കൊടുക്കുന്നവര്‍ക്ക്‌ ആ പദ്ധതിയുടെ പ്രയോജനം ലഭിക്കണം. മുഴുവന്‍ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തുന്ന പങ്കാളിത്ത വികസന മാതൃക നടപ്പാക്കാനായില്ലെങ്കില്‍ കേരളം മറ്റ്‌ രീതികള്‍ സ്വീകരിച്ചെന്നു വരില്ല. സ്വകാര്യ മേഖലയുമായി സഹകരിക്കാതെ ധനസമാഹരണമോ നൂതന സാങ്കേതിക വിദ്യയോ സംസ്ഥാനത്തിന്‌ പ്രാപ്തമാകില്ല. ഇതിനൊപ്പം പൊതുജനപങ്കാളിത്തം കൂടി ഉണ്ടാകണം, അദ്ദേഹം അഭിപ്രായപ്പെട്ടു.

എമര്‍ജിങ്‌ കേരളയില്‍ ഏറ്റവുമധികം ചര്‍ച്ചയ്‌ക്ക്‌ വിധേയമായ വകുപ്പാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌. വകുപ്പ്‌ മുന്നോട്ടു വച്ച പല പദ്ധതികള്‍ക്കും വലിയ സ്വീകാര്യതയാണ്‌ എമര്‍ജിങ്‌ കേരളയിലുണ്ടായത്‌. ഇത്‌ പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതകളാണ്‌ സര്‍ക്കാര്‍ പരിശോധിക്കുന്നത്‌. വിമാനത്താവള വികസനം മുതല്‍ മാലിന്യ സംസ്കരണം വരെ വ്യത്യസ്തമായ മേഖലകളില്‍ പിന്തുണ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

എക്സൈസ്‌ തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷനായിരുന്നു. നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി, ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌, എംഒആര്‍ടിഎച്ച്‌ ഡയറക്ടര്‍ ജനറല്‍ കന്തസ്വാമി, കെടിഡിസി മാനേജിങ്‌ ഡയറക്ടര്‍ എന്‍. പ്രശാന്ത്‌, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ അമലോര്‍പവനാഥന്‍, കേരള റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, ഐ.ടി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍, കെ.എസ്‌.ടി.പി പ്രൊജക്ട്‌ ഡയറക്ടര്‍ കെ. ജോസഫ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.