Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദിനെ സംരക്ഷിക്കുന്നത്‌ പാക്കിസ്ഥാന്‍: ഷിന്‍ഡെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 08:51 pm IST
inIndia

ന്യൂദല്‍ഹി: പാക്ക്‌ സര്‍ക്കാരിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ രൂക്ഷ വിമര്‍ശനം. 1993ലെ മുംബൈ സ്ഫോടന പരമ്പരകളുടെ പൂര്‍ണ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്ന്‌ തുറന്നടിച്ചാണ്‌ ഷിന്‍ഡെ വിമര്‍ശനമുന്നയിച്ചത്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പാക്കിസ്ഥാനുള്ള അസൂയയുടെ ഫലമാണ്‌ മുംബൈ സ്ഫോടന പരമ്പരയെന്ന്‌ ഷിന്‍ഡെ വ്യക്തമാക്കി. സ്ഫോടന പമ്പരയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ മുഴുവന്‍ സംരക്ഷിക്കുന്നത്‌ പാക്കിസ്ഥാനാണെന്ന്‌ ഷിന്‍ഡെ ആരോപിച്ചു. ഇന്ത്യയില്‍ വിചാരണ നേരിടുന്ന ദാവൂദ്‌ ഇബ്രാഹിമിനെ പാക്കിസ്ഥാനാണ്‌ സംരക്ഷിച്ചുപോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ താറുമാറാക്കുന്നത്‌ പാക്കിസ്ഥാനാണ്‌. പാക്കിസ്ഥാനില്‍ നിന്നും വ്യാപകമായി കള്ളനോട്ട്‌ ഇന്ത്യയിലെത്തിച്ച്‌ ഇന്ത്യയുടെ വളര്‍ച്ചയെ ദുര്‍ബലപ്പെടുത്താനാണ്‌ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഇതിന്‌ മുമ്പ്‌ ഒരിക്കലും പാക്കിസ്ഥാനെതിരെ ഷിന്‍ഡെ ഇത്തരത്തിലൊരു കടന്നാക്രമണം നടത്തിയിട്ടില്ല. 1991 മുതലാണ്‌ ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിക്കുന്നത്‌. ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ ഇന്ത്യ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്‌. പക്ഷെ അയല്‍രാജ്യമായ പാക്കിസ്ഥാന്‌ നമ്മുടെ പുരോഗതിയില്‍ കണ്ണുകടിയാണ്‌. ഇന്ത്യയിടെ അടിത്തറ തകര്‍ക്കാനാണ്‌ മുംബൈയില്‍ പാക്കിസ്ഥാന്‍ ആസൂത്രിതമായി സ്ഫോടനങ്ങള്‍ നടത്തിയത്‌. 13 സ്ഫോടന പരമ്പരകളാണ്‌ അന്ന്‌ ഉണ്ടായത്‌, ഷിന്‍ഡെ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഷിന്‍ഡെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

മുംബൈ സ്ഫോടനപരമ്പരകളുടെ സൂത്രധാരന്‍ ദാവൂദ്‌ ഇബ്രാഹിം ഉള്‍പ്പെടെയുള്ള കൊടുംഭീകരരെ ഇന്ത്യയിലേക്ക്‌ തിരിച്ചുകൊണ്ടുവരും. ഇവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി. ദാവൂദ്‌ മാത്രമല്ല, മറിച്ച്‌ മറ്റ്‌ ഭീകരര്‍ക്കും സ്വര്‍ഗതാവളങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്‌ പാക്കിസ്ഥാനാണ്‌. ഇവരെ എത്രയും പെട്ടെന്ന്‌ ഇന്ത്യയില്‍ കൊണ്ടും വരുകയും വിചാരണ നടപടികള്‍ തുടങ്ങുകയും ചെയ്യുമെന്ന്‌ ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഇതിനുവേണ്ടി ചില അന്താരാഷ്‌ട്ര സംഘടനകളുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം റോമില്‍ നടന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെതിരെ ചില വിമര്‍ശനങ്ങള്‍ ഷിന്‍ഡെ ഉന്നയിച്ചിരുന്നു. ഭീകരര്‍ക്ക്‌ ഒളിത്താവളങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്‌ പാക്കിസ്ഥാനാണെന്നും ഇതിന്‌ തങ്ങളുടെ കൈവശം വ്യക്തമായ തെളിവുണ്ടെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.

ഇന്ത്യയിലേക്ക്‌ പാക്കിസ്ഥാനില്‍ നിന്നും വന്‍ തോതില്‍ കള്ളനോട്ട്‌ ഒഴുകുന്നുണ്ട്‌. ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ആസൂത്രിതമായാണ്‌ ഇത്‌ ചെയ്യുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, ഇതിനുവേണ്ടി ചില സുരക്ഷാ പദ്ധതികള്‍ തയ്യാറാക്കാന്‍ തങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1993ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 300ഓളം പേരാണ്‌ കൊല്ലപ്പെട്ടത്‌. 700ഓളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമാണ്‌ ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.