Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ തീയിട്ടു; വാഹനങ്ങള്‍ക്ക്‌ കല്ലേറ്‌; അക്രമികള്‍ അഴിഞ്ഞാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 10:50 pm IST
inKasargod

കാസര്‍കോട്‌: വ്യാപാര സ്ഥാപനങ്ങള്‍ തീയിട്ട്‌ നശിപ്പിച്ചും വാഹനങ്ങള്‍ക്ക്‌ കല്ലെറിഞ്ഞും ജില്ലയില്‍ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം. പന്ത്രണ്ടോളം വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. മൂന്ന്‌ കടകള്‍ കത്തി നശിക്കുകയും ചെയ്തു. വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ ലീഗിണ്റ്റെ പ്രദേശിക നേതാക്കളടക്കം നൂറോളം പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ജില്ലയില്‍ അക്രമസംഭവങ്ങള്‍ക്ക്‌ ബുധനാഴ്ച രാത്രി തന്നെ മത തീവ്രവാദികള്‍ തുടക്കം കുറിച്ചിരുന്നു. പെര്‍ഡാല, ഉളിയത്തടുക്ക, ആരിക്കാടി എന്നിവിടങ്ങളില്‍ ബസ്സിന്‌ നേരെ കല്ലേറുണ്ടായി. രാത്രി ഏഴരയോടെ ഗുരുവായൂരപ്പന്‍ ബസ്സിന്‌ കല്ലെറിഞ്ഞാണ്‌ അക്രമസംഭവങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ഇന്നലെ രാവിലെ പെര്‍ഡാല, ചളിയങ്കോട്‌, ഏരിയാല്‍, ആരിക്കാടി, ചെര്‍ക്കള, ഉളിയത്തടുക്ക എന്നിവിടങ്ങളിലാണ്‌ അക്രമം അരങ്ങേറിയത്‌. ഇവിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. ഗുരുവായൂരപ്പന്‍ മോട്ടോര്‍സിണ്റ്റെ മറ്റൊരു ബസ്സും ഇന്നലെ തകര്‍ക്കപ്പെട്ടു. പെര്‍ഡാലയില്‍ കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി അക്രമം നടന്നു. കാറുകള്‍ക്കും ബസ്സുകള്‍ക്കും നേരെ കല്ലേറുണ്ടായതിനെതുടര്‍ന്ന്‌ ബസ്സുകള്‍ സര്‍വ്വീസ്‌ നിര്‍ത്തിവെച്ചെങ്കിലും പോലീസ്‌ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ സര്‍വ്വീസ്‌ പുനരാരംഭിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന്‌ പതിവുപോലെ ലീഗ്‌ കേന്ദ്രങ്ങളില്‍ നിന്ന്‌ നീക്കം നടന്നിരുന്നെങ്കിലും പോലീസ്‌ പരാജയപ്പെടുത്തുകയായിരുന്നു. ബസ്സുടമകളും വ്യാപാരികളും പൊതുജനങ്ങളും പോലീസ്‌ നീക്കത്തിന്‌ പൂര്‍ണ്ണ പിന്തുണയും നല്‍കി. ചെര്‍ക്കളയില്‍ രണ്ട്‌ കടകള്‍ക്കും ഉളിയത്തടുക്കയില്‍ ചായക്കടയ്‌ക്കും തീവെച്ചു. ചെര്‍ക്കള ടൗണില്‍ പച്ചക്കറി കട നടത്തുന്ന കുഞ്ഞമ്പുനായരുടെയും സഹോദര പുത്രന്‍ ഗോപിയുടെ ബേക്കറികടയും അക്രമികളുടെ തീവെപ്പില്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. മധൂറ്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ കൃഷ്ണണ്റ്റെ ചായക്കടക്ക്‌ കഴിഞ്ഞ ദിവസം രാത്രി തന്നെ തീയിട്ടിരുന്നു. തീവെപ്പ്‌ നടന്ന ചെര്‍ക്കളയിലെയും ഉളിയത്തടുക്കയിലെയും സ്ഥാപനങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ആര്‍എസ്‌എസ്‌ കാസര്‍കോട്‌ താലൂക്ക്‌ സംഘചാലക്‌ കെ ദിനേശ്‌ മഠപ്പുര, മണ്ഡല്‍ കാര്യവാഹ്‌ പവിത്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത്‌, മധൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാധവന്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിട്ടല്‍ ഷെട്ടി, ഗണേഷ്‌ പാറക്കട്ട, ശശികുമാര്‍ മന്നിപ്പാടി, ഗോപാല കൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കാസര്‍കോട്‌ താലൂക്കില്‍ പോലീസ്‌ സേനക്ക്‌ പുറമെ അഞ്ഞൂറ്‌ പോലീസുകാരെ കൂടുതല്‍ നിയമിച്ചിരുന്നു. അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതിന്‌ പോലീസ്‌ നടപടി ഫലം ഉണ്ടാക്കുകയും ചെയ്തു. എന്നാ ല്‍ പെര്‍ഡാലയില്‍ പോ ലീസ്‌ സാന്നിധ്യത്തില്‍ നടന്ന അക്രമം കളങ്കമുണ്ടാക്കി. ബ സ്സിന്‌ നേരെ അക്രമം നടന്നിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.