Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇന്‍ഫോപാര്‍ക്കിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 10:27 pm IST
inErnakulam

കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ നിര്‍വ്വഹിക്കും. കാക്കനാട്ടെ ലീലാ ഇന്‍ഫോപാര്‍ക്കില്‍ 2,75,000 ചതുരശ്ര അടിയില്‍ പത്ത്‌ നിലകളിലായാണ്‌ പുതിയ ഐ.ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നത്‌. 2000-ത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌.

ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തില്‍ കോ-ഡവലപ്പറായി ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ലീലാ ഇന്‍ഫോപാര്‍ക്കിന്റെ നാലാമത്തെ കെട്ടിട സമുച്ചയമാണ്‌ ഇത്‌. മറ്റ്‌ മൂന്ന്‌ കെട്ടിട സമുച്ചയങ്ങളിലും വിവിധ ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആദ്യ കെട്ടിടത്തില്‍ ഒന്നരലക്ഷം ചതുരശ്ര അടി സ്ഥലവും രണ്ടാമത്തെ കെട്ടിടത്തില്‍ മൂന്നുലക്ഷത്തി മുപ്പതിനായിരം ചതുരശ്ര അടിയിലും, മൂന്നാമത്തെ കെട്ടിടത്തില്‍ ഒരുലക്ഷത്തി അറുപതിനായിരം ചതുരശ്ര അടി സ്ഥലവും പൂര്‍ണ്ണമായും വിവിധ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇന്‍ഫോപാര്‍ക്ക്‌ തുടങ്ങുന്നത്‌ മുതല്‍ ലീലാ ഇന്‍ഫോപാര്‍ക്ക്‌ ഐടി. വികസനത്തിലും തൊഴില്‍ മേഖലയിലും നല്‍കുന്ന സംഭാവനകള്‍ വിലമതിക്കപ്പെട്ടതാണെന്നും, കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്‍ഫോപാര്‍ക്കിലേക്ക്‌ വരുന്നതിലൂടെ കേരളത്തിന്റെ ഐ.ടി.മേഖലയുടെ വളര്‍ച്ച ത്വരിതഗതിയിലാകുമെന്നും ഇന്‍ഫോപാര്‍ക്ക്‌ സിഇഒ ജിജോ ജോസഫ്‌ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ ലീലാ ഇന്‍ഫോപാര്‍ക്ക്‌ ഏറ്റെടുത്തിരിക്കുന്ന 6.35 ഏക്കറിലാണ്‌ ഈ വികസനം പുരോഗമിക്കുന്നത്‌. ഈ കെട്ടിടംകൂടി വരുന്നതോടെ എട്ടുലക്ഷത്തി എഴുപത്തയ്യായിരം ചതുരശ്ര അടിയിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യം ലീലാ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം സജ്ജമാകും. ഐ.ടി. വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌.കുര്യന്‍, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുഹമ്മദ്‌ അലി ലീലാ സോഫ്റ്റിന്റെ ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്ടര്‍ വേണുകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.