Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രാഷ്‌ട്ര ഏകതയുടെ സന്ദേശവാഹകര്‍ക്ക്‌ ജന്മനാട്ടില്‍ ഊഷ്മള സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 10:07 pm IST
in Kollam

കൊല്ലം: ദേശീയ ഏകതയുടെ സന്ദേശവുമായി അതിര്‍ത്തികള്‍ക്ക്‌ പ്രണാമം അര്‍പ്പിച്ച്‌ മടങ്ങിയെത്തിയ സംഘത്തിന്‌ കൊല്ലം നഗരത്തില്‍ ഊഷ്മള സ്വീകരണം. ഫിന്‍സ്‌ എന്ന സംഘടനയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ ഭാരത- ബംഗ്ലാദേശ്‌ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയവര്‍ കൊല്ലത്തെ പൗരാവലിക്കു മുന്നില്‍ അനുഭവങ്ങളുടെ കെട്ടഴിച്ചു.

ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍ നിന്ന്‌ കൊല്ലം നഗരത്തില്‍ കൂലിവേലയ്‌ക്കെത്തിയിരിക്കുന്ന പലരെയും ഖുദിബിട്ടാ പോലെയുള്ള ഗ്രാമങ്ങളില്‍ കണ്ടത്‌ തങ്ങളെ അതിശയപ്പെടുത്തിയെന്ന്‌ സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചാത്തന്നൂര്‍, മീയണ്ണൂര്‍, ആദിച്ചനല്ലൂര്‍, കൊട്ടിയം പോലെയുള്ള സ്ഥലനാമങ്ങള്‍ പറഞ്ഞാണ്‌ അവര്‍ തങ്ങളോട്‌ സംവദിച്ചത്‌. വികസനവും പരിഷ്ക്കാരവുമില്ലാത്ത ഈ ഗ്രാമീണമേഖലയ്‌ക്ക്‌ കൂടുതല്‍ കരുതല്‍ നല്‍കുമ്പോഴേ അതിര്‍ത്തി ഭദ്രത ഉറപ്പാക്കാനാവൂ എന്നും സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ചിന്നക്കട പ്രസ്ക്ലബ്ബ്‌ മൈതാനിയില്‍ നടന്ന സ്വീകരണയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്‌ട്ര സുരക്ഷയുടെ കാര്യത്തില്‍ രാഷ്‌ട്രീയക്കാരുടെ നിലപാടുകള്‍ രാഷ്‌ട്രത്തെ പരാജയത്തിലേക്ക്‌ എത്തിച്ചു. അതില്‍ നിന്ന്‌ പാഠം പഠിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം തയാറായിട്ടില്ല എന്നതാണ്‌ അസാം കലാപത്തില്‍ എത്തിച്ചിരിക്കുന്നത്‌. അതിര്‍ത്തികളിലെ സുരക്ഷാ സംവിധാനം മനസ്സിലാക്കി അതിന്റെ പാളിച്ചകള്‍ സര്‍ക്കാരിനെയും മറ്റും ധരിപ്പിക്കുകയാണ്‌ യാത്രാ സംഘത്തിന്റെ ലക്ഷ്യം. അതിര്‍ത്തി പ്രദേശങ്ങള്‍ കീഴടക്കുക വഴി രാഷ്‌ട്രത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ്‌ ഇന്ന്‌ നടക്കുന്നത്‌. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പോലും ഇതുസംഭവിക്കുകയാണെന്ന്‌ സമീപകാല സംഭവങ്ങള്‍ നമ്മേ ബോധ്യപ്പെടുത്തുന്നതായി ബാബുക്കുട്ടന്‍ ചൂണ്ടിക്കാട്ടി.

അനുഭവങ്ങള്‍ യാത്രാസംഘത്തിന്റെ പ്രമുഖ്‌ സി. പ്രദീപ്‌ വിശദീകരിച്ചു. എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടായിട്ടും വെറും നോക്കുകുത്തികളായി നില്‍ക്കാന്‍ മാത്രമാണ്‌ തങ്ങളുടെ വിധിയെന്ന്‌ പശ്ചിമബംഗാളിലെ അതിര്‍ത്തി ഗ്രാമമായ ജയ്‌പാല്‍ഗുഡിയിലെ സൈനികര്‍ പറഞ്ഞതായി പ്രദീപ്‌ പറഞ്ഞു.

അതിര്‍ത്തിയില്‍ യാതൊന്നും ചെയ്യാന്‍ അനുവദിക്കാത്ത ദേശീയ സര്‍ക്കാരും ഈപ്രദേശത്ത്‌ തിരിഞ്ഞുനോക്കാത്ത പശ്ചിമബംഗാള്‍ സര്‍ക്കാരും രാഷ്‌ട്രസുരക്ഷയെ അപകടപ്പെടുത്തുകയാണ്‌. ദേശീയപതാകയുമേന്തി ദേശഭക്തിഗാനങ്ങള്‍ പാടി മനുഷ്യചങ്ങല തീര്‍ത്ത്‌ തങ്ങളോടൊപ്പം പങ്കുചേര്‍ന്ന ആ നാട്ടിലെ നിരക്ഷര ഗ്രാമീണര്‍ ഉജ്ജ്വല ദേശീയബോധത്തിന്‌ ഉടമകളാണെന്ന്‌ ബോധ്യപ്പെട്ടതായി പ്രദീപ്‌ പറഞ്ഞു. എ. രാജീവ്‌ (മീനാട്‌ ഉണ്ണി), സി. പ്രദീപ്‌, പ്രവീണ്‍, ജിനുരാജ്‌, ദിനുരാജ്‌, പ്രശാന്ത്‌, അരുണ്‍കൃഷ്ണന്‍, മുകേഷ്‌, ബിനു.എസ്‌ എന്നിവരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്‌. വിവിധ സംഘടനാ നേതാക്കളായ എസ്‌. വരദരാജു, വി. മുരളീധരന്‍, മോഹനന്‍ ഉണ്ണിത്താന്‍, എം. സുനില്‍, എസ്‌. ഗോപകുമാര്‍, സി. തമ്പി, എസ്‌. രഞ്ചന്‍, എന്‍. മണികണ്ഠന്‍ എന്നിവര്‍ സംഘാംഗങ്ങളെ തിലകം ചാര്‍ത്തി സ്വീകരിച്ചു. മേജര്‍ എം.പി.എന്‍. പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്‌എസ്‌ നഗര്‍കാര്യവാഹ്‌ കെ.വി. സെന്തില്‍കുമാര്‍ സ്വാഗതവും രാജു മുണ്ടയ്‌ക്കല്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.