Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മയക്കുമരുന്ന്‌ വില്‍പ്പന: ഏജന്റ്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 09:49 pm IST
in Kollam

കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കഞ്ചാവും, മയക്കുമരുന്നുകളും ചില്ലറ വില്‍പ്പനക്കാര്‍ക്ക്‌ വിതരണം ചെയ്യുന്ന ഏജന്റിനെ സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്‌ കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക്ക്‌ സ്ക്വാഡ്‌ അറസ്റ്റ്‌ ചെയ്തു.

പറവൂര്‍ പുക്കുളം സുനാമി ഫ്ലാറ്റില്‍ താമസിക്കുന്ന കലേഷി(26)നെയാണ്‌ എസിപി ബി. കൃഷ്ണകുമാര്‍, ഈസ്റ്റ്‌ സിഐ വി. സുഗതന്‍, എസ്‌ഐമാരായ ജി.ഗോപകുമാര്‍, ആര്‍. രാജീവ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എ. അനന്‍ബാബു, ഹരിലാല്‍, സജിത്ത്‌ എന്നിവരടങ്ങിയ സംഘം അറസ്റ്റ്‌ ചെയ്തത്‌.

പ്രതിയില്‍ നിന്നും ഒന്നര കിലോ കഞ്ചാവും ബ്രൂഫിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട ആറ്‌ ആംപ്യുളുകളും കണ്ടെടുത്തിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ തേനിയില്‍ കഞ്ചാവ്‌ മാഫിയയുടെ കൈയില്‍ നിന്നും ഇയാള്‍ പ്രതിമാസം 50 കിലോ കഞ്ചാവ്‌ സുഗന്ധദ്രവ്യങ്ങള്‍ എന്ന വ്യാജേന പാക്ക്‌ ചെയ്ത്‌ ആഢംബര കാറുകളില്‍ എത്തിച്ചാണ്‌ കച്ചവടം ചെയ്തുവരുന്നത്‌. പള്ളിത്തോട്ടം, പറവൂര്‍, താന്നി, മയ്യനാട്‌ എന്നിവിട ങ്ങളിലെ സുനാമി ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇയാള്‍ കൂടുതലായും കഞ്ചാവ്‌ മയക്കുമരുന്ന്‌ എന്നിവ വില്‍പന നടത്തുന്നത്‌. കൊല്ലം ടൗണിലും, ബീച്ചിലും, കരിക്കോട്‌, ഇരവിപുരം, അയത്തില്‍, കിളികൊല്ലൂര്‍ എന്നിവിടങ്ങളിലെ ചില്ലറ കഞ്ചാവ്‌ വില്‍പ്പനക്കാരും ഇയാളുടെ കൈയില്‍ നിന്നാണ്‌ കഞ്ചാവ്‌ വാങ്ങുന്നത്‌.

കോളജ്‌ ജംഗ്ഷന്‍, പോളയത്തോട്‌, പള്ളിമുക്ക്‌ എന്നിവിടങ്ങളില്‍ ആംപ്യുളുകള്‍ ചില്ലറ വില്‍പ്പന നടത്താന്‍ ഇയാള്‍ എത്തിയതായി മനസിലാക്കിയ പോലീസ്‌ ശ്രമകരമായാണ്‌ കര്‍ബല ജംഗ്ഷനില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. മയക്കുമരുന്ന്‌ കലര്‍ന്ന ആംപ്യുളുകള്‍ മൈസൂറില്‍ നിന്നാണ്‌ എത്തിച്ചിരുന്നത്‌. കമ്പ്യൂട്ടര്‍ മോഷണത്തിനും കഞ്ചാവ്‌ കേസിലും കലേഷിനെതിരെ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ കേസുണ്ട്‌.

കൂടാതെ പള്ളിത്തോട്ടം, പറവൂര്‍, വര്‍ക്കല എന്നീ പോലീസ്‌ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.