Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരിമലകയറ്റം കഠിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 07:10 pm IST
inSamskriti

ശബരിമലയാത്രയില്‍ പല മലകള്‍ കടന്നുപോകേണ്ടതുണ്ടെങ്കിലും അവകളിലെല്ലാം കൊണ്ടും ഭയങ്കരമായിട്ടുള്ളതാണ്‌ കരിമല. ഇതിന്റെ പേരുതന്നെ ഏതാണ്ട്‌ ഇതിന്റെ ഭയങ്കരതയെ സൂചിപ്പിക്കുന്നുണ്ട്‌. ദൂരെനിന്നും കണ്ടുതുടങ്ങുമ്പോള്‍ തന്നെ കറുത്തിരുണ്ടുള്ള കാഴ്ച ഇതരമലകളില്‍ നിന്ന്‌ കരിമലയെ നമുക്ക്‌ മനസിലാക്കിത്തരുന്നു. ഇതിലെ മണ്ണിന്റെ നിറം തന്നെ വളരെ കറുത്തതാണ്‌. കരിവരന്മാരും ഈ മലയില്‍ ധാരാളമുണ്ട്‌. പലതുകൊണ്ടും കരിമല എന്ന പേര്‌ ഇതിന്‌ അന്വര്‍ത്ഥമാണ്‌. “കരിമലകേറ്റം കഠിനമെന്റയ്യപ്പാ” എന്ന്‌ ശരണം വിളിച്ചുകൊണ്ടാണ്‌ അയ്യപ്പന്മാര്‍ കയറുന്നത്‌. ബ്രഹ്മചര്യം കൊണ്ട്‌ കായമനഃശക്തികള്‍ സമ്പാദിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന്‌ ഈ കരിമല കയറിത്തുടങ്ങുമ്പോള്‍ മനസിലാകും. ഏഴെട്ടുതട്ടുകളായിട്ടാണ്‌ കരിമലകയറ്റത്തിനുള്ള മാര്‍ഗം സ്ഥിതിചെയ്യുന്നത്‌.

നിമ്നോന്നതമായി ഇപ്രകാരം വഴി കിടക്കുകയാല്‍ യാത്രക്കാര്‍ക്ക്‌ വിശ്രമത്തിനും മറ്റും വളരെ സൗകര്യമുണ്ട്‌. ഏഴാമത്തെത്തട്ടുകയറി ഒരു സമഭൂമിയിലെത്തുന്നു. പ്രകൃതീരമണീയമായ ആ സ്ഥലം അനവധി ലതാനികുഞ്ജങ്ങളാലും പൂത്തുനില്‍ക്കുന്ന പലതരം വൃക്ഷങ്ങളാലും പരിശോഭിതമായികാണാം. ക്ഷീണിച്ചുവരുന്ന യാത്രക്കാര്‌ അവിടെയുള്ള മന്ദമാരുതനേറ്റ്‌ കുറച്ചെങ്കിലും വിശ്രമിക്കാതെ പുറപ്പെടാറില്ല. ഇവിടെ “കരിമലനാഥ” ന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഏകദേശം നാലടിനീളവും രണ്ടടി ചുറ്റവും കാണുന്ന ആ ശില “കരിമല” യുടെ പ്രതിഷ്ഠയാണെന്നും വിശ്വസിക്കുന്നു. ഇവിടെ മഞ്ഞപ്പൊടി വിതറി കര്‍പ്പൂരദീപവും മറ്റും ആരാധിക്കാറുണ്ട്‌. അവിടെ നിന്നും കയറിച്ചെന്നാല്‍ കരിമലമുകളായി. ഇവിടെ ഒരു നല്ലസംഖ്യ അയ്യപ്പന്മാരും കച്ചവടക്കാരും താവളമടിക്കുന്നു. ഏതാനും വിസ്താരത്തില്‍ കാടുതെളിച്ച്‌ വിരികള്‍ വയ്‌ക്കത്തക്കവണ്ണമുള്ള സൗകര്യങ്ങള്‍ ഗവണ്‍മെന്റില്‍ നിന്നും നല്‍കുന്നുണ്ടെങ്കിലും ആണ്ടുതോറുമുള്ള അയ്യപ്പന്‍മാരുടെ സംഖ്യ പരിഗണിക്കുമ്പോള്‍ ഇത്‌ തീരെ മതിയാവുന്നില്ല. അയ്യപ്പന്മാരുടെ ശരണംവിളികള്‍കൊണ്ടും വെടിയുടെ ശബ്ദംകൊണ്ടും അവിടം സദാ മാറ്റൊലികൊണ്ടിരിക്കുന്നു.

>> വിദ്വാന്‍ കുറുമള്ളൂര്‍ നാരായണപിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.