Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തീരദേശ പോലീസുകാര്‍ എ ആര്‍ ക്യാമ്പിലായതിനു പിന്നിലും മുസ്ളിം ലീഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2012, 11:03 pm IST
in Kasargod

കാഞ്ഞങ്ങാട്‌: 2010 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ തീരദേശ പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ പ്രത്യേക പാക്കേജിണ്റ്റെ ഭാഗമായി അനുവദിച്ച 150  പോലീസുകാര്‍ കാസര്‍കോട്‌ എ ആര്‍ ക്യാമ്പില്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി കഴിയുന്നതിന്‌ പിന്നില്‍ മുസ്ളിം ലീഗിണ്റ്റെ അദൃശ്യ കരങ്ങളാണെന്ന്‌ വ്യക്തമായി. ജില്ലയില്‍ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും മുന്‍കരുതലായുമായാണ്‌ അന്ന്‌ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നത്‌. തീരദേശത്തെ മുസ്ളിം ജനവിഭാഗത്തില്‍ ഗണ്യമായ സ്വാധീനമുള്ള മുസ്ളിം ലീഗിണ്റ്റെ പിന്തുണയില്ലാതെ ജില്ലയില്‍ സര്‍ക്കാറിണ്റ്റെ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. ചന്തേര മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശ പോലീസ്‌ സ്റ്റേഷനുകളിലേക്കാണ്‌ പാക്കേജില്‍പെടുത്തി 150 പോലീസുകാരെ നിയമിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവര്‍ ഏതേത്‌ സ്റ്റേഷനിലാണ്‌ ജോലി ചെയ്യേണ്ടത്‌ എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. പോലീസിണ്റ്റെ ജില്ലാ ആസ്ഥാനത്തുനിന്നാണ്‌ അത്‌ നല്‍കേണ്ടത്‌. അത്‌ നല്‍കാത്തതാണ്‌ ഇവര്‍ എ ആര്‍ ക്യാമ്പില്‍ തങ്ങാനിടയായത്‌. എ ആര്‍ ക്യാമ്പിലാണെങ്കില്‍ 300 പേര്‍ക്ക്‌ താമസിക്കാന്‍ സൗകര്യമുള്ള സ്ഥലത്താണ്‌ 450  പേര്‍ താമസിക്കുന്നത്‌. പാചകത്തിന്‌ ഇവിടെ കൂടുതല്‍ ആളില്ലെന്ന്‌ മാത്രമല്ല ഉള്ളതില്‍ രണ്ടു പേര്‍ ശബരിമല പോലീസ്‌ ഡ്യൂട്ടിയിലുമാണ്‌. 2010 കാഞ്ഞങ്ങാട്‌ കലാപത്തെ തുടര്‍ന്ന്‌ അന്നത്തെ ഡിജിപി ശ്രീജിത്ത്‌ ആഭ്യന്തര വകുപ്പിന്‌ സമര്‍പ്പിച്ചിരുന്ന പ്രത്യേക റിപ്പോര്‍ട്ടില്‍ കാസര്‍കോടിണ്റ്റെ തീരദേശ മേഖല സംഘര്‍ഷാത്മകമാണെന്നും തീരപ്രദേശത്തെ പ്രത്യേക സ്ഥിതിവിശേഷം കണക്കിലെടുത്ത്‌ ഒരു പ്രത്യേക പോലീസ്‌ സേനാ വിഭാഗത്തെ തന്നെ ജില്ലക്ക്‌ അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മുസ്ളിം ലീഗിണ്റ്റെ അവിഹിത സ്വാധീനം മൂലം ആ റിപ്പോര്‍ട്ട്‌ അട്ടിമറിക്കപ്പെട്ടാണ്‌ പുതിയ പാക്കേജ്‌ വന്നത്‌. പിന്നീട്‌ ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും എഡിജിപി ബാല സുബ്രഹ്മണ്യവും തീരദേശ മേഖലയില്‍ ക്രമസമാധാന പാലത്തിണ്റ്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നിയമിക്കുന്നതാണെന്ന്‌ പറയുകയുണ്ടായി. ജില്ലയിലെ തീരദേശ പോലീസ്‌ സ്റ്റേഷനുകളില്‍ പ്രത്യേകിച്ച്‌ കാസര്‍കോട്‌, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ പോലീസ്‌ സ്റ്റേഷനുകളില്‍ ലീഗിണ്റ്റെ ഭരണമാണ്‌ നടക്കുന്നത്‌. അര്‍ദ്ധരാത്രിക്ക്‌ പോലും ലീഗ്‌ എം എല്‍എമാരും നേതാക്കളും പോലീസ്‌ സ്റ്റേഷനുകളില്‍ നിരങ്ങുന്ന കാഴ്ചയാണ്‌ കഴിഞ്ഞ ദിവസം പോലും കണ്ടത്‌. കൂടുതല്‍ പോലീസുകാര്‍ സ്റ്റേഷനുകളില്‍ എത്തിയാല്‍ തങ്ങള്‍ക്ക്‌ ദോഷം ചെയ്യും എന്ന്‌ ഉത്കണ്ഠയാകാം കൂടുതലായി വന്ന പോലീസുകാര്‍ മൂട്ടകടി കൊണ്ട്‌ ക്യാമ്പില്‍ തന്നെ കിടക്കട്ടെ എന്ന ഭരണ കക്ഷിയുടെ നിര്‍ദ്ദേശത്തിനു പിന്നില്‍ നിന്ന്‌ വേണം കരുതാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.