Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമി ജയന്തി ആഘോഷം ഇന്ന് മുതല്‍ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 11:06 pm IST
inKottayam

ചങ്ങനാശ്ശേരി: ശ്രീനാരായണഗുരുദേവന്റെ ശിഷ്യപ്രമുഖനായ ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികളുടെ 117-ാമത് ജയന്തി ആഘോഷം ഇന്നു മുതല്‍ ഡിസംബര്‍ 2 വരെ വിവിധ പരിപാടികളോടെ കുറിച്ചി അദ്വൈതാശ്രമത്തില്‍ നടക്കും. ഇന്ന് രാവിലെ 9.30 ന് ശ്രീനാരായണ ധര്‍മ്മ മീമാംസാപരിഷത്ത് ജൂബിലി സമ്മേളനം ഏണപ്പായ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടന ജില്ലാതല വിളംബര ഉദ്ഘാടനം സഭാ രജിസ്ട്രാര്‍ അമയന്നൂര്‍ ഗോപി നിര്‍വ്വഹിക്കും. ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ.കെ സരളപ്പന്‍ അധ്യക്ഷതവഹിക്കും.

തുടര്‍ന്ന് സ്വാമി ശിവസ്വരൂപാനന്ദ നേതൃത്വം നല്‍കുന്ന പഠനക്ലാസ് ഉണ്ടായിരിക്കും. 2ന് ഗുരുധര്‍മ്മപ്രചാരസഭ പ്രവര്‍ത്തകയോഗം കേന്ദ്ര സമിതിയംഗം ആര്‍ സലിം കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ്പ്രസിഡന്റ് ബാബുരാജ് വട്ടോടില്‍ അധ്യക്ഷതവഹിക്കും. ജില്ലാ രക്ഷാധികാരി ഡോ. കെ. വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തും. 7 ന് പ്രഭാഷണം, 26 ന് വൈകിട്ട് 5.30 ന് സര്‍വൈശ്വര്യപൂജ ആചാര്യസ്മൃതി, പ്രഭാഷണം. 27 ന് ഉച്ചയ്‌ക്ക് 2 ന് ഛായാചിത്രഘോഷയാത്ര ശ്രീനാരായണസ്വാമി തീര്‍ത്ഥര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. 4 ന് അനുസ്മരണ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് കെ.വി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മ്മചൈതന്യസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയന്‍ സെക്രട്ടറി പി.എം ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. 7 ന് പ്രഭാഷണം. 28 ന് തൃക്കാര്‍ത്തിക ആഘോഷം, 8 ന് ഗുരുദേവകൃതികളുടെ ആലാപനം, 9 ന് അനുസ്മരണ സമ്മേളനം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ സോമന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ സ്വാമി ശാരദാനന്ദ അധ്യക്ഷതവഹിക്കും. 10 ന് സ്വാമി ഋതംഭരാനന്ദ പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. സി.കെ കുര്യാക്കോസ് അധ്യക്ഷതവഹിക്കും. 6.30 ന് കാര്‍ത്തികദീപം തെളിക്കല്‍, 7 ന് ജയന്തി സമ്മേളനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷതവഹിക്കും. 30 ന് രാവിലെ 7 ന് പഠനക്ലാസ്. ഡിസംബര്‍ 1 ന് 7 മണിക്ക് ഏകദിനപഠനശിബിരം, പി.കെ പ്രശാന്ത് അധ്യക്ഷതവഹിക്കും. പ്രൊഫ. കൊട്ടവഴങ്ങ ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 2 ന് രാവിലെ 9 ന് ശ്രീനാരായണ സര്‍ഗ്ഗവേദി വാര്‍ഷിക ആഘോഷം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. 3.30 ന് വാര്‍ഷിക സമ്മേളനവും സമ്മാനദാനവും ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഡോ. പി.എസ് ശിവദാസ് അധ്യക്ഷതവഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.