Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മലയാളത്തില്‍ ഇന്ന്‌ കവികളില്ല: ടി പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 11:02 pm IST
inKasargod

പെരിയ : മലയാളത്തില്‍ ഇന്ന്‌ കവികളില്ലെന്നും കവിത മരിച്ചുപോയെന്നും പ്രശസ്ത കഥാകൃത്ത്‌ ടി പത്മനാഭന്‍ പരിഭവിച്ചു. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിണ്റ്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചിത്രകം എന്ന പുസ്തകത്തിണ്റ്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയില്‍ നിന്ന്‌ ലഭിക്കുന്ന അനുഭൂതി അനിര്‍വ്വചനീയമാണെങ്കിലും മലയാളത്തില്‍ അതിണ്റ്റെ ഉറവ വറ്റിയിരിക്കുകയാണ്‌. അക്കിത്തവും ഒഎന്‍വിയും സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമൊക്കെ കവികളാണ്‌ പക്ഷെ എല്ലാവരും എണ്റ്റെ പ്രായക്കാരായ വൃദ്ധര്‍. ഇന്നിംഗ്സ്‌ കഴിഞ്ഞവര്‍. ഇവരൊക്കെ പോയാല്‍ മലയാള കവിതയുടെ ഭാവിയെക്കുറിച്ച്‌ ഓര്‍ക്കാനേ പറ്റുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ കവികള്‍ ചെയ്യുന്നത്‌ ഒരു വാചകം മൂന്നായി മുറിച്ച്‌ അട്ടിവെക്കുകയാണ്‌. വാചകങ്ങള്‍ വ്യാകരണ പിശകു കൊണ്ട്‌ നിറഞ്ഞതാണെന്നും അദ്ദേഹം പരിഹസിച്ചു. യഥാര്‍ത്ഥ കവിത എഴുതുകയല്ല എഴുതിപോവുകയാണെന്നും ഉറവായായി ഹൃദയത്തില്‍ നിന്നും വരുന്നതാണ്‌ യഥാര്‍ത്ഥ കവിതയെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം മഹത്തായ ഒരു കാര്യമാണ്‌. എന്നാല്‍ അതിലും മഹത്തരമാണ്‌ കവിത. വിദ്യാലയത്തെ സൃഷ്ടിക്കുന്നത്‌ അധ്യാപകരാണെന്നും കെട്ടിടങ്ങളോ സ്ഥല സൗകര്യങ്ങളോ അല്ലെന്നും ചിക്കാഗോ സര്‍വ്വകലാശാലയെ ഉദ്ധരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. അവിടുത്തെ കെട്ടിടങ്ങളൊക്കെ പഴഞ്ചനാണ്‌. എന്നാല്‍ അവിടെയുള്ള അധ്യാപകരില്‍ ൧൮ പേര്‍ നോബല്‍ സമ്മാനം നേടിയവരും മറ്റുതരത്തിലുള്ള അംഗീകാരം നേടിയവരുമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ടി പത്മനാഭന്‍, പ്രിന്‍സിപ്പല്‍ കെ എം വിജയകൃഷ്ണന്‌ ആദ്യ കോപ്പി നല്‍കിയാണ്‌ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്‌. ടി എന്‍ പ്രകാശ്‌ മുഖ്യാതിഥിയായിരുന്നു. സുകുമാരന്‍ പെരിയച്ചൂറ്‍, പുസ്തക പരിചയം നടത്തി. ഡോ കെ ജി പൈ, വി വി പ്രഭാകരന്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി വി സോമന്‍ സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.