Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കസബിന്റെ വധശിക്ഷ നടപ്പാക്കാന്‍ ആറ്‌ വാഹനങ്ങളും 17 ഉദ്യോഗസ്ഥരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 10:28 pm IST
inIndia

മുംബൈ: ഓപ്പറേഷന്‍ എയ്സില്‍ പങ്കെടുത്തത്‌ ആറ്‌ വാഹനങ്ങളും 17 ഓഫീസര്‍മാരും മാത്രം. 31 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ്‌ പുറംലോകമറിയാതെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി കസബിന്റെ വധശിക്ഷ നടപ്പാക്കിയത്‌. മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടാന്‍ സാധിച്ച ഏക പ്രതിയായിരുന്നു കസബ്‌.

മുംബൈ പോലീസ്‌ കമ്മീഷണര്‍ സത്യപാല്‍സിംഗ്‌ നേരിട്ടാണ്‌ വധശിക്ഷ നടപ്പാക്കാനുള്ള ടീമിനെ തെരഞ്ഞെടുത്തത്‌. മുംബൈ പോലീസിലെ ഏറ്റവും വിശ്വസ്തരായ ഓഫീസര്‍മാര്‍ അടങ്ങിയ സംഘം തിങ്കളാഴ്ച രാത്രി ആരംഭിച്ച നടപടികള്‍ ബുധനാഴ്ച പുലര്‍ച്ചെ പൂനെ യെര്‍വാഡ ജയിലില്‍ അവസാനിച്ചു. ഇന്‍സ്പെക്ടര്‍ ജനറല്‍ ദേവന്‍ഭാരതിക്കായിരുന്നു ഓപ്പറേഷന്റെ മോണിറ്ററിംഗ്‌ ചുമതല. ക്രൈംബ്രാഞ്ച്‌ യൂണിറ്റിലെ രമേഷ്‌ മഹാലെയും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ പാട്ടീലും യെര്‍വാഡ ജയില്‍വരെ കസബുമായി യാത്രതിരിച്ച്‌ പോലീസ്‌ ടീമിനെ അനുഗമിച്ചു.

മുംബൈയിലെ ആര്‍തര്‍ റോഡ്‌ ജയിലില്‍നിന്നും കസബുമായി പോലീസ്‌ പുറപ്പെടുന്നത്‌ തിങ്കളാഴ്ച രാത്രി 12.30 നാണ്‌. നടപടിക്രമങ്ങള്‍ ആരംഭിച്ചത്‌ മുതല്‍ ഇതില്‍ പങ്കെടുത്തവരുടെ എല്ലാ മൊബെയില്‍ ഫോണുകളും ഓഫ്‌ ചെയ്തിരുന്നു. ഫോഴ്സ്‌ വണ്‍ കമാന്‍ഡോകളും ജയില്‍ ഓഫീസര്‍മാരുമാണ്‌ ടീമിലുണ്ടായിരുന്നത്‌. യാത്രയിലുടനീളം കസബ്‌ മൗനം പാലിച്ചിരിക്കുകയായിരുന്നെന്നും പോലീസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

മൂന്നാമത്തെ വാഹനത്തിലായിരുന്നു കസബ്‌ ഉണ്ടായിരുന്നത്‌. കസബിന്റെ മുഖം തുണികൊണ്ട്‌ മൂടിയിരുന്നു. ഫോഴ്സ്‌ വണ്‍ കമാന്‍ഡോകള്‍ ഏത്‌ സ്ഥിതിയും നേരിടാന്‍ ആയുധസജ്ജരുമായിരുന്നു. നാലാമത്തെ വാഹനത്തില്‍ പോലീസ്‌ ഇന്‍സ്പെക്ടര്‍ രമേഷ്‌ മഹാലെയും അവസാന വാഹനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ പാട്ടീലും സഞ്ചരിച്ചു. പുലര്‍ച്ചെ രണ്ട്‌ മണിയോടെ പോലീസ്‌ കസബിനെ തടസമൊന്നുമില്ലാതെ യെര്‍വാഡ ജയിലില്‍ എത്തിച്ചു.

ജയില്‍മാറ്റം സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ്‌ എന്നാണ്‌ നേരത്തെ കസബിനെ അറിയിച്ചിരുന്നത്‌. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ്‌ വധശിക്ഷയുടെ വിവരം കസബിനെ അറിയിച്ചത്‌. അമ്മയെ വിവരം അറിയിക്കണമെന്നായിരുന്നു കസബ്‌ ആവശ്യപ്പെട്ടത്‌. ബുധനാഴ്ച രാവിലെ 7.30 ന്‌ വധശിക്ഷ നടപ്പാക്കി. 10 മിനിറ്റുകള്‍ക്കുശേഷം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വധശിക്ഷ സ്ഥിരീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.