Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി പുന:പരിശോധനയ്‌ക്കയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 08:17 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റ്‌ ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിന്റെ അടക്കം ഏഴു ദയാഹര്‍ജികള്‍ പുന:പരിശോധിക്കുന്നതിനായി രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി ആഭ്യന്തരമന്ത്രിക്ക്‌ തിരിച്ചയച്ചു. പി ചിദംബരത്തിനു പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെതുടര്‍ന്നാണ്‌ നടപടി. ആഭ്യന്തരമന്ത്രി മാറിയാല്‍ ദയാഹര്‍ജി പുന:പരിശോധനക്ക്‌ മടക്കുന്ന പതിവുണ്ടെന്നാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ വീശദീകരണം.

അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയ പശ്ചാത്തലത്തില്‍ അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ്‌ സൂചന . ഇതിനായി സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്‌.എന്നാല്‍ അഫ്സല്‍ ഗുരുവിന്റെ വധ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒട്ടേറെ രാഷ്‌ട്രീയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്‌. അജ്മല്‍ കസബ്‌ പാക്കിസ്ഥാന്‍ പൗരനാണെങ്കില്‍ അഫ്സല്‍ ഗുരു കാശ്മീര്‍ സ്വദേശിയാണ്‌. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയാല്‍ കാശ്മീരിലെ പ്രതികരണം എന്തായിരിക്കുമെന്ന്‌ സര്‍ക്കാരിന്‌ ആശങ്കയുണ്ട്‌.

2001 ല്‍ ഡിസംബര്‍ 13 ന്‌ നടന്ന പാര്‍ലമെന്റ്‌ ആക്രമണത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി വിചാരണകോടതി അഫ്സലിന്‌ വധശിക്ഷ വിധിക്കുകയായിരുന്നു. ദല്‍ഹി ഹൈക്കോടതിയും സുപ്രിം കോടതിയും വധശിക്ഷ ശരിവച്ചതോടു കൂടി 2006 ഒക്ടോബര്‍ 20 ന്‌ അഫ്സലിനെ തൂക്കിലേറ്റാനായിരുന്നു തീരുമാനം . എന്നാല്‍ അദ്ദേഹത്തിന്‍ ഭാര്യ തബസു ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌ നാലിനാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ രാഷ്‌ട്രപതിക്ക്‌ ഫയല്‍ കൈമാറിയത്‌. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ആവശ്യം.

വധശിക്ഷ വിധിക്കപ്പെട്ട അഫ്സല്‍ ഗുരു ഉള്‍പ്പെടെ ഏഴു പേരുടെ ദയാഹര്‍ജിയില്‍ വീണ്ടും തീരുമാനം എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ആഭ്യന്തരമന്ത്രാലയത്തിന്‌ ഫയല്‍ തിരിച്ചയച്ചിരിക്കുന്നത്‌. അതേസമയം ഏഴുപേരുടെ ദയാഹര്‍ജികള്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.