Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരി നഗരസഭ നോക്കുകുത്തി; തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 11:11 pm IST
inKottayam

ചങ്ങനാശേരി: നഗരസഭ വെറും നോക്കുകുത്തിയായി മാറുന്നു. നഗരസഭാ കൗണ്‍സിലില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നില്ല. മാലിന്യം റോഡില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി, അലഞ്ഞുതിരിയുന്ന കന്നുകാലികളെ റോഡില്‍ കണ്ടാല്‍ പിടിച്ചുകെട്ടുമെന്നുള്ള പ്രഖ്യാപനം, പ്ലാസ്റ്റിക് വില്പന തടയുന്നതും പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൗണ്‍സിലില്‍ തീരുമാനിച്ചുവെങ്കിലും ഇവയൊന്നും നടപ്പില്‍ വരുത്താന്‍ കഴിയാതെ നഗരസഭ നോക്കുകുത്തിയായി മാറുകയാണ്. നഗരത്തിലും ബസ്റ്റാന്റുകളിലും മാലിന്യം കൂമ്പാരമായി മാറുന്നു. പെരുന്ന നമ്പര്‍-2 ബസ്റ്റാന്റിലും, നമ്പര്‍ 1 ബസ്റ്റാന്റിലും സ്വകാര്യ ഹോസ്പിറ്റലിനു മുന്നിലും പെരുന്ന ഗവ.എല്‍പി സ്‌കൂളിനു സമീപവും മാലിന്യം കുമിഞ്ഞുകൂടുകയാണ്. പുകയില ഉല്പന്നങ്ങളും കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളും വ്യാപാരസ്ഥാപനങ്ങളില്‍ തകൃതിയായി നടക്കുന്നു. രോഗഗ്രസ്ഥയായ പശുവിനെ കശാപ്പുചെയ്ത് മാംസംവിറ്റ സംഭവത്തിനുശേഷം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കണ്ടാല്‍ നഗരസഭ പിടിച്ചുകെട്ടുമെന്നും ലേലം ചെയ്യുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിലൂടെ പശുക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ടും നഗരസഭാധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. പെരുന്ന നമ്പര്‍-2 ബസ്റ്റാന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ മൂട്ട ശല്യം വര്‍ദ്ധിച്ചതോടെ യാത്രികര്‍ കസേരകളില്‍ ഇരിക്കാറില്ല. ബസ്റ്റാന്റിലെ ഓടയ്‌ക്കു മൂടിയില്ലാത്തതുമൂലം അപകടസാധ്യത വളരെ കൂടുതലാണ്. ഇതിനെ സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നഗരസഭ നടപടികളാരംഭിച്ചിട്ടില്ല. ബസ്റ്റാന്റിനുള്ളിലെ ലൈറ്റുകള്‍ പലതും പ്രകാശിക്കാത്തതു കാരണം ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിവരുന്നതായും പരാതിയുണ്ട്. അയ്യപ്പന്മാരുടെ തിരക്കേറുന്ന സാഹചര്യത്തില്‍ ബസ്റ്റാന്റുകളിലും നഗരത്തിലും വൈദ്യുതി നിലയ്‌ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പോലീസിന്റെ സേവനം കൂടുതലായി ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.