Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല: ഹൈറേഞ്ച് മേഖലയില്‍ അപകടം ഒഴിവാക്കാന്‍ പോലീസ് സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 11:05 pm IST
in Kottayam

മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടനകാലത്ത് ഹൈറേഞ്ച് മേഖലയിലുണ്ടാകുന്ന അപകടങ്ങള്‍ തടയുവാന്‍ പെരുവന്താനം പോലീസിന്റെ നേതൃത്വത്തില്‍ 18 പേര്‍ അടങ്ങുന്ന പ്രത്യേക സംഘം തയ്യാര്‍.

ഇടുക്കി ജില്ലയുടെ കവാടമായ മുണ്ടക്കയം കല്ലേപാലം മുതല്‍ മുറിഞ്ഞപുഴവരെയുള്ള ഭാഗത്താണ് ശബരിമല തീര്‍ത്ഥാടനകാലത്ത് അപകടം ഉണ്ടാകുന്ന പ്രധാന സ്ഥലങ്ങള്‍. ഒരു തീര്‍ത്ഥാടനകാലത്ത് 25ല്‍ ഏറെ അപകടങ്ങള്‍ ഉണ്ടാവുക. ഇതില്‍ നിരവധി ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് ഒരു പരിധിവരെ കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാഹനം ഓടിച്ചുവരുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതും റോഡിലെ ഭയങ്കര വളവുകളും ആണ്. ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 18 പേര്‍ അടങ്ങുന്ന ഈ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ശബരിമല തീര്‍ത്ഥാടനകാലം അവസാനിക്കുന്നതുവരെ ഈ സംഘത്തിന്റെ പ്രവര്‍ത്തനം ഉണ്ടാകും.

കല്ലേപാലം മുതല്‍ മുറിഞ്ഞപുഴവരെയുള്ള അപകട വളവുകളിലും പ്രധാന ജംഗ്ഷനിലും ഇവര്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെ ഉണ്ടാകും. രാത്രിസമയങ്ങളില്‍ വരുന്ന തീര്‍ത്ഥാടന വാഹനങ്ങള്‍ പരിശോധിച്ച് അയ്യപ്പന്‍മാര്‍ക്ക് ശരിയായ വഴിപറഞ്ഞുകൊടുത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളെപറ്റി ബോധവല്‍കരണം നല്‍കിയശേഷമാണ് പറഞ്ഞയയ്‌ക്കുക. ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന 18 പേര്‍ക്ക് മറ്റ് ശബരിമല ഡ്യൂട്ടി ഒന്നും തന്നെയില്ല. തീര്‍ത്ഥാടനത്തിന് തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഈ സംഘത്തിലേക്ക് കൂടുതല്‍ ആളുകളെ നിയമിക്കുമെന്നും രാത്രിസമയങ്ങളില്‍ ഈ സ്ഥലങ്ങളിലൂടെ ബൈക്ക് പെട്രോളിംഗ് കര്‍ശനമാക്കിയിരിക്കുകയാണ്. പെരുവന്താനം എസ്‌ഐ റ്റി.ഡി.സുനില്‍കുമാര്‍, പയസ് കെ.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

പുതിയ വാര്‍ത്തകള്‍

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.