Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മംഗല്‍പാടി പഞ്ചായത്തിലെ റോഡ്‌ നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 11:07 pm IST
inKasargod

മഞ്ചേശ്വരം: മംഗല്‍പാടി പഞ്ചായത്തിലെ റോഡ്‌ നിര്‍മാണത്തില്‍ ക്രമക്കേട്‌ കാണിച്ച്‌ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി വിജിലന്‍സ്‌ കണ്ടെത്തല്‍. ക്രമക്കേടിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നടപടിക്ക്‌ വിധേയരാക്കണമെന്നാവശ്യപ്പെട്ട്‌ വിജിലന്‍സ്‌ സര്‍ക്കാറിനോട്‌ ശിപാര്‍ശ ചെയ്തു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ മംഗല്‍പാടി പഞ്ചായത്തിലെ നയാബസാര്‍കുതുക്കോട്ടിചെറുഗോളി റോഡ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നടന്ന ക്രമക്കേടിലാണ്‌ വിജിലന്‍സിണ്റ്റെ കണ്ടെത്തല്‍. കാസര്‍കോട്‌ ജില്ലാ പഞ്ചായത്തിെന്‍റ സഹകരണത്തോടെ മംഗല്‍പാടി പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതിയിലാണ്‌ ക്രമക്കേട്‌ നടന്നത്‌. ജില്ലാ പഞ്ചായത്തിണ്റ്റെ ഒമ്പതുലക്ഷവും ഗ്രാമപഞ്ചായത്തിെന്‍റ ഒരുലക്ഷവും ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ്‌ പദ്ധതിക്കായി നീക്കിവെച്ചത്‌. എന്നാല്‍, പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല മംഗല്‍പാടി പഞ്ചായത്തിനായിരുന്നു. നയാബസാര്‍കുതുക്കോടിചെറുഗോളി രണ്ട്‌ കി.മീ റോഡിനാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. ഇതിനായി 2010 ജനുവരിയില്‍ ടെന്‍ഡര്‍ വിളിക്കുകയും ഖമറുദ്ദീന്‍ എന്ന കരാറുകാരന്‍ ൧൫.൨ ശതമാനം കുറച്ച്‌ കരാറെടുക്കുകയും ചെയ്തു. എന്നാല്‍, പണി തുടങ്ങുന്നതിന്‌ ദിവസങ്ങള്‍ക്കുമുമ്പ്‌ പഞ്ചായത്ത്‌ ബോര്‍ഡ്‌ ഏകപക്ഷീയമായി കരാര്‍ റദ്ദ്‌ ചെയ്യുകയും പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയുമായിരുന്നു. ൨൦൧൦ മേയ്‌ മാസത്തില്‍ നടന്ന ടെന്‍ഡറില്‍ രണ്ടുപേര്‍ മാത്രം പങ്കെടുക്കുകയും അബ്ദുല്‍സലീം എന്ന കരാറുകാരന്‍ ടെന്‍ഡര്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യ ടെന്‍ഡറില്‍ ൧൫.൨ ശതമാനം കുറച്ച്‌ ടെന്‍ഡര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ ടെന്‍ഡറില്‍ എസ്റ്റിമേറ്റ്‌ തുകക്കാണ്‌ കരാര്‍ നല്‍കിയത്‌. ഇതുമൂലം ഒന്നരലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം സര്‍ക്കാറിന്‌ സംഭവിച്ചതിനുപുറമെ ഒരു കാരണവുമില്ലാതെ ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്‌ വീണ്ടും ക്ഷണിച്ച രണ്ടാമത്തെ ടെന്‍ഡര്‍ പ്രചാരമില്ലാത്ത ഒരു കന്നട പത്രത്തില്‍ മാത്രം പരസ്യം നല്‍കിയാണ്‌ ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, പദ്ധതി പ്രകാരം നിശ്ചയിച്ച രണ്ട്‌ കി.മീ റോഡ്‌ നിര്‍മാണത്തിന്‌ പകരം ൮൪൪ മീറ്റര്‍ മാത്രം ടാറിങ്ങ്‌ നടത്തിയതായും ഇതുമൂലം വാന്‍ സാമ്പത്തിക നഷ്ടമുണ്ടായതായും വിജിലന്‍സ്‌ ഡിവൈ.എസ്‌.പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഒരു കാരണവുമില്ലാതെ ടെന്‍ഡര്‍ റദ്ദ്‌ ചെയ്യുകയും നടപ്പാക്കിയ പദ്ധതിയില്‍ ക്രമക്കേട്‌ നടത്തി സര്‍ക്കാറിന്‌ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ വിജിലന്‍സ്‌ വകുപ്പ്‌ അഡീ. ചീഫ്‌ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ്‌ ഓംബുഡ്സ്മാന്‌ ശിപാര്‍ശ നല്‍കിയിട്ടുണ്ട്‌. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കാസര്‍കോട്‌ പബ്ളിക്‌ അക്കൗണ്ട്‌ യൂനിറ്റ്‌ സീനിയര്‍ സൂപ്രണ്ടിന്‌ നിര്‍ദ്ദേശവും നല്‍കി. അന്വേഷണ റിപ്പോര്‍ട്ട്‌ ഒരാഴ്ചക്കകം നല്‍കുമെന്നാണ്‌ സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.