Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസഹനീയമായ സ്പര്‍ദ്ധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 09:57 pm IST
in Samskriti

“ഉയര്‍ന്ന ജാതിക്കാര്‍ താഴ്‌ന്ന ജാതിക്കാരോട്‌ കാട്ടിവരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കണക്കുണ്ടോ? ഈ ഇരുപതാം നൂറ്റാണ്ടിലും മലയാളദേശങ്ങളില്‍ ശേഷിച്ചുകിടക്കുന്ന ദയനീയമായ ജാതിസ്പര്‍ദ്ധയേയും ഉയര്‍ന്ന ജാതിക്കാരായി വിചാരിക്കപ്പെടുന്ന ചിലര്‍ അപ്രകാരമല്ലാത്തവരോട്‌ കാണിച്ചുവരുന്ന മനുഷ്യോചിതമല്ലാത്ത ക്രൂരതയേയും കുറിച്ച്‌ അറിയാമെന്നുള്ളവര്‍ക്ക്‌ അതിന്‌ വേറെ തെളിവുകള്‍ ആവശ്യമില്ലല്ലോ. കഷ്ടം ഈ സ്പര്‍ദ്ധ ഇപ്പോഴും ഇത്ര അസഹീനമാണെങ്കില്‍ പുരുഷാന്തരങ്ങള്‍ക്ക്‌ മുന്‍പ്‌ ഇത്‌ എത്ര അസഹനീയമായിരുന്നിരിക്കണം. ചുരുക്കത്തില്‍ ഇന്ത്യയിലെ, വിശേഷിച്ച്‌ മലയാളത്തിലെ താഴ്‌ന്ന ജാതിക്കാരോട്‌ ഉയര്‍ന്ന ജാതിക്കാര്‍ കാണിച്ചുവരുന്ന പരമദ്രോഹങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ നാം വിചാരിക്കുന്നതായാല്‍, അമേരിക്കയിലെ ആദ്യനിവാസികളോട്‌ സ്പെയിനിലെ കഠിനഹൃദയന്മാരായ ഘാതകന്‍മാര്‍ കൂടി ഇത്ര കഠിനതകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന്‌ പറഞ്ഞാല്‍ അബദ്ധമല്ലെന്ന്‌ തോന്നുന്നു. മലയാളത്തില്‍ മിക്കവാറും അധികം താഴ്‌ന്ന ജീതിക്കാര്‍ ക്രമേണ മനുഷ്യസഹവാസവും മനുഷ്യസംഭാഷണവും മനുഷ്യദര്‍ശനം തന്നെയും വെടി

ഞ്ഞ്‌ എല്ലാം കാടുകയറുകയും, നിശ്ചയമായും ഇതിനിടയില്‍ (ഡാര്‍വ്വിന്‍ എന്ന സായ്‌പിന്റെ സിദ്ധാന്തത്തെക്കൂടിയും തെറ്റിച്ചു) പ്രായേണ മൃഗങ്ങളായിത്തീരുകയും ചെയ്യുമായിരുന്നു.

ഇനി നമ്മുടെ പ്രകൃതത്തെ നോക്കാം. ഈഴവരായ നാം സംഖ്യയില്‍ തിരുവിതാംകോട്ടെ ഹിന്ദുപ്രജകളില്‍ രണ്ടാമത്തവരും, കൊച്ചിയില്‍ പക്ഷേ, ഒന്നാമത്തവരും ആകുന്നു. ബ്രിട്ടീഷ്‌ അതിര്‍ത്തികളിലും നാം വളരെ അധികമാണ്‌. ഒക്കെപ്പാടെ, നാം മലയാളത്തില്‍ ഏറ്റവും വലുതായ ഒരു ജനസമുദായമാണ്‌. ഇത്‌ നമുക്ക്‌ വാസ്തവത്തില്‍ ഒരു അഭിമാനഹേതുതന്നെ. എന്നാല്‍ നമ്മുടെ സമുദായസ്ഥിതിയോ? അത്‌ നമ്മള്‍ക്ക്‌ അത്രത്തോളം തൃപ്തികരമായിരിക്കുന്നില്ല. എന്നുമാത്രമല്ല, വളരെ അതൃപ്തികരമായും ഇരിക്കുന്നു. നമ്മില്‍ ധനവാന്മാരും വിദ്വാന്മാരും അധികമുണ്ട്‌. പക്ഷേ, നമ്മുടെ സംഖ്യയോട്‌ ഒത്തുനോക്കുമ്പോള്‍ അത്‌ തീരെ അല്‍പ്പമാകുന്നു. നമ്മുടെ സമുദായത്തില്‍ എല്ലാംകൊണ്ടും മലയാളത്തിലെ ഏറ്റവും ഉല്‍ക്കൃഷ്ടജാതികളെപ്പോലെ യോഗ്യതയുള്ളവരും മലയരെപ്പോലെ താഴ്‌ന്നവരുമുണ്ട്‌. യോഗ്യന്മാരെക്കൊണ്ട്‌ സിദ്ധിക്കുന്ന ഉല്‍ക്കര്‍ഷംപോലെ തന്നെ ഒരു സമുദായത്തിന്‌ അയോഗ്യന്മാരെക്കൊണ്ട്‌ അപകര്‍ഷവും സ്വഭാവേന ഉണ്ടാകുന്നതാണല്ല. നമ്മുടെ സമുദായത്തിനുള്ള പ്രത്യക്ഷമായ ന്യൂനതകളെ നാം ഇവിടെ എണ്ണിയിട്ട്‌ ആവശ്യമില്ലാത്തതാകുന്നു. എന്നാല്‍ നമ്മുടെ സമുദായത്തില്‍ ആരും ഇതുവരെ അതിന്റെ പരിഹാരങ്ങളെക്കുറിച്ച്‌ യാതൊന്നും ആലോചിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ കാണുന്നത്‌ എത്ര ശോചനീയമാണ്‌.

  • പ്രൊഫ. എം.കെ.സാനു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Mollywood

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.