Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എച്ച്‌എഎല്ലിണ്റ്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2012, 11:16 pm IST
inKasargod

സീതാംഗോളി : കിന്‍ഫ്രാ പാര്‍ക്കില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കലിണ്റ്റെ രണ്ടാംഘട്ട നിര്‍മ്മാണം മാസങ്ങള്‍ക്കകം തന്നെ ആരംഭിക്കുമെന്ന്‌ പ്രതിരോധ മന്ത്രി എ കെ.ആണ്റ്റണി പറഞ്ഞു. എച്ച്‌ എഎല്ലിണ്റ്റെ സ്റ്റാണ്റ്റജിക്ക്‌ ഇലക്ട്രോണിക്സ്‌ ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ തുടങ്ങാന്‍ ധാരാളം സ്ഥലം ആവശ്യമാണ്‌. ഇപ്പോള്‍ കാസര്‍കോട്‌ ജില്ലയില്‍ മാത്രമേ ആവശ്യമായ ഭൂമി ലഭിക്കുന്നുള്ളൂ. അതുകൊണ്ടാണ്‌ കേന്ദ്ര സര്‍വ്വകലാശാലയും എച്ച്‌എ എല്ലും ഇവിടെ വന്നത്‌. മറ്റ്‌ ജില്ലക്കാര്‍ക്കും വ്യവസായങ്ങള്‍ വേണമെന്നാഗ്രഹമുണ്ടെങ്കിലും ഭൂമി ലഭ്യമല്ലാത്തത്‌ ഒരു വലിയ പ്രശ്നമാണെന്ന്‌ ആണ്റ്റണി പറഞ്ഞു. ഇവിടെ ഇനിയും ഭൂമി ലഭ്യമാക്കാമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ അടുത്ത ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനവും ഉടന്‍ തന്നെ ആരംഭിക്കും. ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കിന്‍ഫ്രാ പാര്‍ക്ക്‌ തുടങ്ങിയതുകൊണ്ടാണ്‌ ഇത്തരത്തിലുള്ള വാന്‍ കമ്പനികള്‍ വന്നതെന്ന്‌ അവകാശപ്പെട്ടു. കേരളത്തിണ്റ്റെ പലഭാഗത്തും കിന്‍ഫ്രാ രണ്ടായിരത്തോളം ഏക്കര്‍ സ്ഥലം എടുത്തിട്ടുണ്ട്‌. കൂടതല്‍ വ്യവസായങ്ങള്‍തുടങ്ങാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ കോട്‌ ജില്ലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നിയമിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമയബന്ധിതമായി തന്നെ സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത്‌ സംസ്ഥാനം വന്‍കിട നിക്ഷേപങ്ങള്‍ക്ക്‌ മാതൃകയാണെന്നും അതുകൊണ്ട്‌ കേരളത്തിന്‌ രണ്ടാംസ്ഥാനമെങ്കിലും നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലഭിക്കേണ്ടതാണെന്നും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ആശംസ പ്രസംഗത്തില്‍ പറഞ്ഞു.വ്യവസായങ്ങള്‍ തുടങ്ങാന്‍ അതിന്‌ അനുയോജ്യമായ അന്തരീക്ഷമുണ്ടാകണമെന്നും അതിന്‌ ഏവരുടെയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.