Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 11:12 pm IST
inKasargod

കാസര്‍കോട്‌ : 19, 20 തീയ്യതികളില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കാസര്‍കോട്‌ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയഐടി മേള യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തുമണിക്ക്‌ പി കരുണാകരന്‍ എം പി മേള ഉദ്ഘാടനം ചെയ്യും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. പി ബി അബ്ദുല്‍റസാഖ്‌ എം എല്‍ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. പി പി ശ്യാമളാദേവി, ജില്ലാ പഞ്ചായത്തംഗം പാദൂറ്‍ കുഞ്ഞാമുഹാജി, കല്ലട്ര അബ്ദുല്‍ഖാദര്‍, കെ മൊയ്തീന്‍കുട്ടി ഹാജി, നഫീസത്തുല്‍ മിസ്‌ രിയ, ശംസുദ്ദിന്‍ തെക്കില്‍, കെ സത്യനാരായണ, കെ വേലായുധന്‍, മുഹമ്മദ്കുഞ്ഞി ബി എം, രാഗിണി കരിച്ചേരി, കെ ശ്രീകൃഷ്ണ അഗ്ഗിത്തായ തുടങ്ങിയവര്‍ സംബന്ധിക്കും. 20 ന്‌ സമാപന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വ്വഹിക്കും. ചെമ്മനാട്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിഷ സഹദുള്ള അധ്യക്ഷത വഹിക്കും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂറ്‍), കാസര്‍കോട്‌ ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുംതാസ്‌ ഷുക്കൂറ്‍, ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത, ചട്ടഞ്ചാല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അവനീന്ദ്ര നാഥ്‌, ഹെഡ്മാസ്റ്റര്‍ കെ ജെ ആണ്റ്റണി എന്നിവര്‍ സംബന്ധിക്കും. പ്രവൃത്തി പരിചയസാമൂഹ്യശാസ്ത്ര മേളകളില്‍ എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി 2540 കുട്ടികളും, സയന്‍സ്ഗണിതം ഐടി മേളകളില്‍ 1875 കുട്ടികളും മാറ്റുരയ്‌ക്കും. പ്രവൃത്തി പരിചയമേളയില്‍ ൩൫ ഇനങ്ങളില്‍ നിന്നായി ഓണ്‍ദി സ്പോട്ട്‌ മത്സരം നടക്കും. ഏഴ്‌ സബ്‌ ജില്ലകളില്‍ നിന്നായി ൧൬൦൦ കുട്ടികള്‍ പങ്കെടുക്കും. സാമൂഹ്യശാസ്ത്രമേളയില്‍ ൨൦ ഇനങ്ങളിലാണ്‌ മത്സരം. ൩൨൫ കുട്ടികള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. ശാസ്ത്രമേളയില്‍ നാലിനങ്ങളില്‍ ൪൬൮ കുട്ടികളും, ഗണിതശാസ്ത്രമേളയില്‍ ൫൦൦ കുട്ടികളും മത്സരത്തില്‍ മാറ്റുരയ്‌ക്കും. എ ടി മേളയില്‍ ൧൩ ഇനങ്ങളിലാണ്‌ മത്സരം. സാമൂഹ്യശാസ്ത്ര മേളയിലെ അറ്റ്ലഡ്‌ നിര്‍മ്മാണ മത്സരം ൧൯ ന്‌ രാവിലെ ൯ മണിക്ക്‌ തന്നെ ആരംഭിക്കും. അഞ്ചരലക്ഷം രൂപയാണ്‌ മൊത്തം ചെലവ്‌ പ്രതിക്ഷിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ഇത്തവണ സ്കൂള്‍ യൂണിഫോം ഇല്ലാതെയാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. അതിനാല്‍ യൂണിഫോം ധരിച്ച്‌ സ്കൂളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പി പി ശ്യാമളാദേവി, ജനറല്‍ കണ്‍വീനറും ഡി ഡി ഇയുമായ ശ്രീകൃഷ്ണ അഗ്ഗിത്തായ, പാദൂറ്‍ കുഞ്ഞാമുഹാജി, സത്യനാരായണ, ശംസുദ്ദിന്‍ തെക്കില്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ടി അവനീന്ദ്രനാഥ്‌, സുകുമാരന്‍ മാസ്റ്റര്‍, വേണുഗോപാലന്‍ മാസ്റ്റര്‍, എം മോഹനന്‍ നായര്‍, ഗഫൂറ്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.