Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃകര്‍ത്തവ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 09:26 pm IST
inSamskriti

തന്റെ മക്കള്‍ പരിഷ്കൃതശീലരും ശരീരാവയവങ്ങളെക്കൊണ്ട്‌ കുത്സിതചേഷ്ടകളൊന്നും ചെയ്യാതിരിക്കുന്നവരുമാകാന്‍ നല്ല ഉപദേശങ്ങള്‍ സദാ നല്‍കേണ്ടത്‌ മാതാവിന്റെ കര്‍ത്തവ്യമാണ്‌. കുട്ടി സംസാരിക്കാന്‍ തുടങ്ങിയാല്‍ അമ്മ അതിന്റെ നാവിനു മാര്‍ദ്ദവം ഉണ്ടാകത്തക്കവിധമുള്ള ഉപായം ചെയ്യണം. എങ്കില്‍ മാത്രമേ കുട്ടിക്കു സ്പഷ്ടമായി ഉച്ചരിക്കുവാന്‍ ശക്തി ഉണ്ടാവുകയുള്ളൂ. അതതു വര്‍ണങ്ങളുടെ സ്ഥാന പ്രയത്നങ്ങളും (ഉദാഹരണം പറയാം- ‘പ’ കാരത്തിന്‌ ഓഷ്ഠമാണ്‌ സ്ഥാനം. സ്പൃഷ്ടമാണ്‌ പ്രയത്നം. എന്നു വെച്ചാല്‍ രണ്ട്‌ ചുണ്ടുകളെയും കൂട്ടിച്ചേര്‍ത്ത്‌ ഉച്ചരിക്കണം എന്നര്‍ഥം.) ഹ്രസ്വദീര്‍ഘ പ്ലുതങ്ങളും സ്പഷ്ടമായി ഉച്ചരിക്കുവാനും, മധുരവും, ഗംഭീരവും, സുന്ദരവുമായ സ്വരത്തില്‍ അക്ഷരം, മാത്ര, പദം, വാക്യം, സന്ധി, വിരാമംഎന്നിവ വ്യക്തമായി കേള്‍ക്കത്തക്കവണ്ണം പറയുവാനും പഠിപ്പിക്കണം. കുട്ടികള്‍ കുറേശ്ശെ സംസാരിക്കുവാനും കാര്യങ്ങള്‍ മനസ്സിലാക്കുവാനും തുടങ്ങിയാല്‍ മധുരമായി സംസാരിക്കുവാനും മുതിര്‍ന്നവര്‍, സമന്മാര്‍, ഇളയവര്‍, മാതാപിതാക്കന്മാര്‍, മാന്യന്മാര്‍, രാജാക്കന്മാര്‍ വിദ്വാന്മാര്‍, മുതലായവരോട്‌ സംഭാഷണം ചെയ്യേണ്ടുന്ന സമ്പ്രദായവും പെരുമാറേണ്ടുന്ന രീതിയും മറ്റും അവര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കണം.

സ്വസന്താനങ്ങളെ ജിതേന്ദ്രിയന്മാരും വിദ്യാഭ്യാസത്തില്‍ ശ്രദ്ധയുള്ളവരും സജ്ജനസംസര്‍ഗത്തില്‍ ആസക്തിയുള്ളവരുമാക്കുവാന്‍ എല്ലാവരും പരിശ്രമിക്കണം. വ്യര്‍ഥമായ ക്രീഡ, കരച്ചില്‍, ചിരി, വഴക്കുകൂട്ടല്‍, സന്തോഷം, വ്യസനം, കണ്ടതെല്ലാം കിട്ടുവാന്‍ കൊതി, അസൂയ വെറുപ്പ്‌, മുതലായതൊന്നും കുട്ടികള്‍ ശീലിക്കരുത്‌. ഗുഹ്യപ്രദേശത്തെ സ്പര്‍ശനവും മര്‍ദ്ദനവും ശുക്ലക്ഷയത്തിനും ദുര്‍ഗന്ധത്തിനും നപുംസകത്വത്തിനുംകാരണമാകും. അതിനാല്‍ കുട്ടികള്‍ ഉപസ്ഥേന്ദ്രിയത്തെ സ്പര്‍ശിച്ചു ശീലിക്കരുത്‌. എല്ലായ്‌പോഴും സത്യം പറയുക, ശൗര്യം, ധൈര്യം, മുഖപ്രസന്നത മുതലായ ഗുണങ്ങള്‍ കുട്ടികള്‍ക്കുണ്ടാകത്തക്കവിധത്തില്‍ അവരെ വളര്‍ത്തണം.

മഹര്‍ഷി ദയാനന്ദസരസ്വതി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.