Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാവ്‌ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്‌മ: നാഗപൂജക്ക്‌ വാന്‍ ഭക്തജനത്തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 11:05 pm IST
inKasargod

തൃക്കരിപ്പൂറ്‍ : ചിരപുരാതനമായ ബളാല്‍ കാവും അതോടനുബന്ധിച്ചുള്ള നാഗവും സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്‌മ. ബളാല്‍, മാച്ചിക്കാട്‌, കൊയിതുരുത്തി പ്രദേശങ്ങളിലെ ജനങ്ങളാണ്‌ നാടിണ്റ്റെ ഐശ്വര്യത്തിണ്റ്റെ പ്രതീകമായ കാവും നാഗവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയത്‌. ഇന്നലെ രാവിലെ മുതല്‍ നടന്ന നാഗപൂജയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ നിരവധി ഭക്തര്‍ ബളാല്‍ കാവിലെത്തി. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച നാഗപൂജ ഈ വര്‍ഷം കുടുതല്‍ ഭക്ത്യാദരപൂര്‍വ്വമാണ്‌ കൊണ്ടാടിയത്‌. കപോതനില്ലത്ത്‌ കുഞ്ഞിരാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ്‌ പൂജാദി കര്‍മ്മങ്ങള്‍ നടന്നത്‌. രാവിലെ പശുദാന പുണ്യാഹം, നാഗരാജാവിനും നാഗകന്യകക്കും പത്മം ഇടുക, നൂറും പാലും സമര്‍പ്പിക്കല്‍ ചടങ്ങുകളുമുണ്ടായി. തുടര്‍ന്ന്‌ കാവില്‍ ബളാല്‍ ഭഗവതി, കൊക്കോട്ട്‌ ഭഗവതി , ഉച്ചൂളി കടവത്ത്‌ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, തുളുക്കോലം, ഗുളികന്‍ എന്നീ ദേവതകള്‍ക്ക്‌ പ്രതേക പൂജയും അരിത്രാവലും നടന്നു. നാഗങ്ങള്‍ കുടികൊള്ളുന്നതും മരങ്ങളും വിവിധ സസ്യങ്ങളും കൊണ്ട്‌ സമ്പുഷ്ടവുമായ ബളാല്‍ കാവിനുള്ളിലെ മരങ്ങള്‍ സ്വകാര്യ വ്യക്തി രഹസ്യമായി മുറിച്ചു മാറ്റാന്‍ ശ്രമിച്ചതോടെയാണ്‌ കാവ്‌ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിച്ചു രംഗത്തിറങ്ങിയത്‌. പിന്നീട്‌ നാട്ടുകാര്‍ നാഗത്തിന്‌ ചുറ്റുമതില്‍ കെട്ടുകയും നാഗ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. കെ. ശേഖരന്‍ പ്രസിഡണ്റ്റും ടി. വി. കുഞ്ഞികൃഷ്ണന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതിയാണ്‌ നാഗപൂജയും സംഘടിപ്പിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.