Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം എംബ്ലം വിളക്കുടി സ്കൂളിലും നീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 09:26 pm IST
in Kollam

കൊല്ലം: മൈനാഗപ്പള്ളി കടപ്പാ സര്‍ക്കാര്‍ സ്കൂളിന്‌ പിന്നാലെ വിളക്കുടി ദേവസ്വംബോര്‍ഡ്‌ യുപി സ്കൂളിലും താലിബാന്‍ രീതികള്‍ നടപ്പാക്കുന്നതില്‍ നാട്ടുകാര്‍ക്ക്‌ അമര്‍ഷം. അരനൂറ്റാണ്ടിലേറെയായി സമാധാനപരമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളിലിപ്പോള്‍ സമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്‌.

ഈ അധ്യയന വര്‍ഷം രൂപീകരിച്ച പിടിഎയിലെ ചില അംഗങ്ങളും അറബി അധ്യാപകരും ചേര്‍ന്ന്‌ സ്കൂളില്‍ നടപ്പാക്കിയിട്ടുള്ള താലിബാന്‍ മോഡല്‍ രക്ഷിതാക്കളുടെ മനസ്സില്‍ ഭയാശങ്ക സൃഷ്ടിച്ചിരിക്കുകയാണ്‌. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വിളക്കുടി ക്ഷേത്രത്തോട്‌ ചേര്‍ന്നാണ്‌ യുപി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. മതതീവ്രവാദ നിലപാടുള്ള ചിലര്‍ സ്കൂള്‍ പിടിഎയില്‍ കടന്നുകൂടി സ്കൂളിലെ യൂണിഫോമിലും ഡയറിയിലും വരുത്തിയ മാറ്റമാണ്‌ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്‌.

സ്കൂള്‍ ഡയറിയിലും യൂണിഫോമിലെ ബെല്‍റ്റിലും ദേവസ്വം ബോര്‍ഡിന്റെ എംബ്ലമാണ്‌ ഉപയോഗിച്ചുകൊണ്ടിരുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംകാര മുദ്രിതമായിട്ടുള്ള എംബ്ലം ബോര്‍ഡിന്റെ തന്നെ സ്കൂളില്‍ ഉപയോഗിക്കുന്നതില്‍ നിന്ന്‌ ഇസ്ലാമിക തീവ്രവാദികള്‍ വിലക്കിയിരിക്കുകയാണിപ്പോള്‍. ഭീഷണി ഭയന്ന്‌ ഓംകാരമുദ്രയുള്ള സ്കൂളിന്റെ ബോര്‍ഡു പോലും പുതുക്കി എഴുതുന്നതിന്‌ സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ തയാറാകാത്ത സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. എല്ലാ വിഭാഗം കുട്ടികളും സ്കൂളില്‍ പഠിക്കുന്നുണ്ട്‌. ഭൂരിഭാഗവും ഹിന്ദുകുട്ടികളാണ്‌. മതമൗലികവാദികളുടെ എതിര്‍പ്പ്‌ കാരണം ഇക്കൊല്ലത്തെ സ്കൂള്‍ ഡയറിയില്‍ നിന്നും യൂണിഫോമിന്റെ ഭാഗങ്ങളില്‍ നിന്നും ദേവസ്വംബോര്‍ഡ്‌ മുദ്ര മാറ്റിയിരിക്കുകയാണ്‌. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ആര്‍ക്കും ദേവസ്വംവക സ്കൂളിന്റെ എംബ്ലം മാറ്റാന്‍ അധികാരമില്ലാത്ത സ്ഥിതിക്ക്‌ ഈ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ്‌ എന്ത്‌ നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ നാട്ടുകാര്‍. ദേവസ്വം ബോര്‍ഡിന്റെ സ്കൂളില്‍ നടന്ന ഈ താലിബാന്‍ മോഡല്‍ വിവാദമായിരിക്കുകയാണ്‌.

ബോര്‍ഡിന്റെ എംബ്ലം പുനസ്ഥാപിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കുട്ടികളെ സ്കൂളില്‍ നിന്ന്‌ പിന്‍വലിക്കുമെന്ന നിലപാടിലാണ്‌ ഒരുകൂട്ടം രക്ഷിതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.