Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേനാവിഭാഗങ്ങളിലെ ക്യാന്റീന്‍ ചെലവ്‌ പരിശോധിക്കാന്‍ സിഎജിക്ക്‌ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 09:09 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ മൂന്ന്‌ സേനാവിഭാഗങ്ങളുടേയും ക്യാന്റീന്‍ നടത്തിപ്പിലെ കണക്ക്‌ പരിശോധിക്കാന്‍ സിഎജിക്ക്‌ നിര്‍ദ്ദേശം. പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. ക്യാന്റീന്‍ കണക്കുകള്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ പരിശോധിക്കുന്നതിനെതിരെ എതിര്‍പ്പ്‌ വന്ന സാഹചര്യത്തിലാണ്‌ കണക്ക്‌ പരിശോധന നടത്താന്‍ സിഎജിയെ ചുമതലപ്പെടുത്തിയത്‌.

4500ഓളം ക്യാന്റീനുകളാണ്‌ രാജ്യത്തെ മൂന്ന്‌ സൈനികവിഭാഗങ്ങള്‍ക്കുമായി ഉള്ളത്‌. സൈനിക സേവനത്തിലും വിരമിച്ച സൈനികര്‍ക്കുമുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്യാന്റീനുകള്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയാണ്‌. സിഎജി പരിശോധിക്കുന്ന കണക്കുകള്‍ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌ കമ്മറ്റി പരിശോധിക്കും. എന്നാല്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ കണക്കുകള്‍ പരിശോധിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്ക്‌ എതിര്‍പ്പാണുള്ളത്‌. ക്യാന്റീന്‍ ആന്റ്‌ സ്റ്റോഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ 34ഔട്ട്ലെറ്റുകളാണ്‌ ഉള്ളത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ഡിയുടെ വാര്‍ഷികവിറ്റുവരവ്‌ 9800 കോടി രൂപയായിരുന്നു. ഇത്‌ കൂടാതെ ഒരു സൈനികോദ്യോഗസ്ഥന്റെ വാര്‍ഷികവിറ്റുവരവ്‌ 361 ലക്ഷമായിരുന്നുവെന്നും വാര്‍ഷിക കണക്കുകളില്‍ പറയുന്നു.

രാജ്യത്തെ 34ഔട്ട്ലെറ്റുകള്‍ വഴിയാണ്‌ 3730 യൂണിറ്റ്‌ റണ്‍ ക്യാന്റീനുകളിലേക്ക്‌ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്‌. യുആര്‍സി വഴിയുള്ള വിറ്റുവരവ്‌ പതിനായിരം കോടിയായിരുന്നു. 400-500 കോടിയുടെ ലാഭമുണ്ടായതായും കണക്കുകളില്‍ പറയുന്നു. നേരത്തെ 34 സിഎസ്ഡി ഔട്ടലെറ്റുകളിലെ കണക്കുകള്‍ പരിശോധിച്ച സിഎജി റേഷന്‍ വിതരണത്തില്‍ വീഴ്‌ച്ച വന്നതായി കണ്ടെത്തിയിരുന്നു. ഗുണമേന്മയില്ലാത്ത അരിയാണ്‌ വിതരണം ചെയ്തതെന്നും സിഎജി കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന്‌ യുണിറ്റ്‌ റണ്‍ ക്യാന്റീനിലെ കണക്കുകള്‍ പരിശോധിക്കണമെന്ന്‌ 2010-2011ലെ സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുആര്‍സിയുടെ രേഖകള്‍ സിഎജിക്ക്‌ നല്‍കുന്നതില്‍ സൈന്യത്തിന്‌ യോജിപ്പുണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള ഏജന്‍സികളെ കണക്കുകള്‍ പരിശോധിക്കാന്‍ അനുവദിക്കരുതെന്ന്‌ സൈന്യം ആവശ്യപ്പെട്ടിരുന്നു. സിഎജി പരിശോധിക്കുന്ന കണക്കുകള്‍ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌ കമ്മറ്റിയായിരിക്കും പരിശോധിക്കുക. എന്നാല്‍ സിഎജി രേഖകള്‍ പബ്ലിക്‌ അക്കൗണ്ട്‌ കമ്മറ്റികള്‍ക്ക്‌ നല്‍കുന്നതിനോടും സൈന്യത്തിന്‌ യോജിപ്പില്ല.

ചെലവുകള്‍ക്കായി വര്‍ഷാവര്‍ഷം 5000കോടിയാണ്‌ സര്‍ക്കാരില്‍ നിന്നും സിഎസ്ഡിക്ക്‌ ലഭിക്കുന്നത്‌. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക ദുരുപയോഗം ചെയ്യുന്നുണ്ടെന്നുള്ള ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. പൊതുഫണ്ടുകള്‍ ഉപയോഗിച്ചുകൊണ്ടല്ല സേനകള്‍ക്കുവേണ്ടിയുള്ള ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്‌. സര്‍ക്കാരിന്റെ ഫണ്ടാണ്‌ ഇതിനുവേണ്ടി വിനിയോഗിക്കുന്നതെന്നും പിന്നെഎന്തിനുവേണ്ടിയാണ്‌ കണക്കുകള്‍ സിഎജിയെക്കൊണ്ട്‌ പരിശോധിപ്പിക്കുന്നതെന്നുമാണ്‌ സൈന്യത്തിന്റെ ചോദ്യം. പുറത്തുനിന്നുള്ള ഏജന്‍സികളെക്കൊണ്ട്‌ കണക്കുകള്‍ പരിശോധിപ്പിക്കുന്നതിനെതിരെ സൈന്യം കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ കണക്കുകള്‍ പരിശോധിക്കാന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.