Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സാമൂഹ്യ തിന്‍മകള്‍ വര്‍ദ്ധിക്കുന്നതിന്‌ ഉത്തരവാദി സര്‍ക്കാര്‍: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 11:33 pm IST
inKasargod

കാസര്‍കോട്‌: സമൂഹത്തില്‍ സാമൂഹ്യതിന്‍മകള്‍ വര്‍ദ്ധിച്ചുവരുന്നതിണ്റ്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന്‌ ബിഎംഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ബി.സത്യലക്ഷ്മി പറഞ്ഞു. കേരളം മാറിമാറി ഭരിച്ച ഇടതുവലത്‌ മുന്നണികള്‍ സാമൂഹ്യ തിന്‍മകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചതെന്നും ഇത്തരം ഭരണകൂടങ്ങളെ തിരുത്താന്‍ സ്ത്രീസമൂഹം മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ തിന്‍മകള്‍ക്കും വിലക്കയറ്റത്തിനുമെതിരെ സ്ത്രീ ശക്തിയെന്ന മുദ്രവാക്യമുയര്‍ത്തി ബിഎംഎസ്‌ സംഘടിപ്പിച്ച മഹിളാധര്‍ണ കറന്തക്കാട്ട്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മദ്യത്തിണ്റ്റേയും മയക്കുമരുന്നിണ്റ്റേയും ദുരതഫലം ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നത്‌ സ്ത്രീകളാണ്‌. പല കുടുംബങ്ങളിലും ഇന്ന്‌ സ്ത്രീകളുടെ കണ്ണീര്‍ തോരാത്ത അവസ്ഥയാണുള്ളത്‌. ഇന്നത്തെ സമൂഹത്തില്‍ സാമൂഹ്യ തിന്‍മകള്‍ക്ക്‌ ഏറ്റവുമധികം വിധേയരാകുന്നത്‌ സ്ത്രീസമൂഹമാണ്‌ എന്നതിനാല്‍ മദ്യത്തിനെതിരെയും മറ്റ്‌ സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും സ്ത്രീമുന്നേറ്റം ഉയര്‍ന്നുവരണമെന്നും മതതീവ്രവാദികളെയും സാമൂഹ്യ വിരുദ്ധരെയും മാഫിയകളേയും നിയന്ത്രിക്കുന്നതില്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണെന്നും പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടം സാധാരണക്കാരെ കയ്യൊഴിയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാരതീയ കുടുംബസങ്കല്‍പങ്ങളിലേക്ക്‌ നാം തിരികെ പോകണമെന്നും സാംസ്കാരിക പൈതൃകത്തെ കയ്യൊഴിയുന്നതാണ്‌ സമൂഹത്തിണ്റ്റെ അപചയത്തിന്‌ കാരണമെന്നും ബിഎംഎസ്‌ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ പറഞ്ഞു. സമൂഹത്തിണ്റ്റെ നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്ക്‌ മുഖ്യപങ്ക്‌ വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം നിഷ ടീച്ചര്‍ സ്ത്രീ സങ്കല്‍പം എന്ന വിഷയത്തില്‍ സംസാരിച്ചു. വനിത.ജെ.നായക്ക്‌ അധ്യക്ഷത വഹിച്ചു. ശ്രീപ്രിയ സ്വാഗതവും ഉഷകുമാരി നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.