തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപ കൂടി 23,480 രൂപയിലെത്തി. ഗ്രാമിന് കൂടിയത് 45 രൂപ. ഇന്നത്തെ വില 2,935 രൂപ. ഇന്നലെ പവന് 240 രുപ വര്‍ധിച്ച് 23,120 രൂപയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 600 രൂപയാണ് കൂടിയത്.
രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് വിലക്കയറ്റത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: