Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഷ്കര്‍ ഭീകരര്‍ മൊബെയില്‍ ടവറുകള്‍ ലക്ഷ്യമിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2012, 09:51 pm IST
inIndia

ശ്രീനഗര്‍/ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ മേഖലയിലുള്ള മൊബെയില്‍ ടവറുകള്‍ നശിപ്പിച്ചുകൊണ്ട്‌ ആശയവിനിമയ സംവിധാനത്തില്‍ തകരാറുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ലഷ്കര്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ജമ്മുകാശ്മീരിലെ ക്ഷേത്രങ്ങളും പള്ളികളും തീവെച്ച്‌ നശിപ്പിക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമങ്ങള്‍ പോലീസ്‌ തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ആറ്‌ ഭീകരരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവരില്‍നിന്നാണ്‌ പോലീസിന്‌ നിര്‍ണായക വിവരം ലഭിച്ചത്‌. മധ്യകാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ക്ഷേത്രങ്ങളും പള്ളികളും തകര്‍ക്കാന്‍ കഴിഞ്ഞ മാസമാണ്‌ ഭീകരര്‍ പദ്ധതിയിട്ടിരുന്നത്‌. ജമ്മുകാശ്മീര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ്‌ ആറ്‌ ഭീകരരെ അറസ്റ്റ്‌ ചെയ്തത്‌.

സഹൂര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘമാണ്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടത്‌. വാഗാ അതിര്‍ത്തിവഴി പാക്കിസ്ഥാനിലും പാക്‌ അധിനിവേശ കാശ്മീരിലും യാത്ര ചെയ്ത ഖാന്‍ ലഷ്കര്‍ നേതാവായ വഹീദ്‌ അഹമ്മദ്‌ ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്‌ ഭീകരാക്രമണത്തിന്‌ പദ്ധതിയിട്ടിരുന്നത്‌. ലഷ്കര്‍ നേതാവും പരിശീലകനുമായ അബ്ദുള്‍ വാഹി ഗിലാനിയുമായും ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭീകര പരിശീലനത്തിന്‌ കാശ്മീരില്‍നിന്ന്‌ കൂടുതല്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു.

മൊബെയില്‍ ടവറുകള്‍ തകര്‍ക്കുന്നതിന്‌ പദ്ധതി രൂപീകരിച്ചിരുന്നു. ഇതിനായി സിംകാര്‍ഡും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും രൂപീകരിച്ചിരുന്നു. മധ്യകാശ്മീരിലെ ഒരു മൊബെയില്‍ടവര്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ തകര്‍ത്തിരുന്നു. ലഷ്കറിന്റെ കാശ്മീരിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വലീദ്‌ എന്നയാളെയാണ്‌ ചുമതലപ്പെടുത്തിയിരുന്നത്‌.

ഫറൂഖ്‌ അഹമ്മദ്‌ മിര്‍, ബര്‍കാത്‌, ഇമ്രാന്‍, അബ്ദുള്ള ദാര്‍, റൗഫ്ദാര്‍ എന്നിവരാണ്‌ ഖാനെ കൂടാതെ പിടിയിലായ മറ്റ്‌ ഭീകരര്‍. ജമ്മുകാശ്മീരില്‍ ലഷ്കര്‍ നടത്തുന്ന ഭീകരവാദ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.