Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംഗന്‍വാടി പദ്ധതിയില്‍ വന്‍ക്രമക്കേട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2012, 09:10 pm IST
inIndia

മുംബൈ: കുട്ടികളിലെ പോഷകാഹാരക്കുറവ്‌ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയില്‍ വന്‍ക്രമക്കേട്‌ നടന്നതായി സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. മഹാരാഷ്‌ട്രയില്‍ അംഗന്‍വാടികള്‍ വഴി നടപ്പിലാക്കേണ്ട പദ്ധതി സ്വകാര്യ ഏജന്‍സികള്‍ വഴിയാണ്‌ നടപ്പാക്കുന്നതെന്നും ഇത്‌ വന്‍ വീഴ്‌ച്ചയാണെന്നും സമിതി കണ്ടെത്തി. ഇത്തരം ഏജന്‍സികള്‍ നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമായ ഭക്ഷണവസ്തുക്കളാണ്‌ അംഗന്‍വാടികള്‍ക്ക്‌ നല്‍കുന്നതെന്നും സമിതി കണ്ടെത്തി.

മഹാരാഷ്‌ട്ര അംഗന്‍വാടി യോജന പദ്ധതിയിലാണ്‌ വന്‍ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയിരിക്കുന്നത്‌. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പദ്ധതി പ്രകാരം മൂന്ന്‌ വനിതാ മണ്ഡലുകള്‍ അല്ലെങ്കില്‍ വനിത സംഘടനകള്‍ക്കാണ്‌ ഇതിന്റെ ടെന്‍ഡറുകള്‍ നല്‍കിയിരുന്നത്‌. ഈ സംഘടനകള്‍ കരാറുകള്‍ അഞ്ച്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ ടെന്‍ഡര്‍ മറിച്ച്‌ വിറ്റു. ഇതിലൂടെ ഇടനിലക്കാര്‍ കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്തൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ മറിച്ച്‌ വിറ്റ്‌ ഇവര്‍ നിയമലംഘനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത്‌ പോഷകാഹാരക്കുറവ്‌ മൂലം ഏറ്റവും അധികം കുട്ടികള്‍ മരിക്കുന്നത്‌ മഹാരാഷ്‌ട്രയിലാണെന്ന്‌ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഇത്‌ പരിഹരിക്കാന്‍ സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്‌. ഇതില്‍ നിന്നുമാണ്‌ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ വന്‍ക്രമക്കേട്‌ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമ്പോഴും പോഷകാഹാരക്കുറവ്‌ മൂലം മഹാരാഷ്‌ട്രയില്‍ ഏറ്റവുമധികം കുട്ടികള്‍ മരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാരാണ്‌ മഹാരാഷ്‌ട്രയില്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗന്‍വാടി പദ്ധതിയാണ്‌ ചെയില്‍ഡ്‌ ഡെവലപ്പ്മെന്റ്‌ സര്‍വീസ്‌. മഹാരാഷ്‌ട്ര സര്‍ക്കാരിന്‌ വേണ്ടി കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത പദ്ധതിയായിരുന്നു ഇത്‌. എന്നാല്‍ പദ്ധതി നടപ്പിലാക്കിയിട്ടും സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ മാറ്റം വരാത്തതിനാലാണ്‌ സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്‌. കോടികളുടെ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട്‌ മഹാരാഷ്‌ട്ര സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്‌.

പദ്ധതിയില്‍ വന്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന്‌ ജൂണില്‍ ചില ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടും സുപ്രീം കോടതി പരിഗണനയിലെടുത്തിരുന്നു. വന്‍ അഴിമതിനടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകളും ചാനല്‍ പുറത്തുകൊണ്ടുവന്നിരുന്നു. മഹാരാഷ്‌ട്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇതിന്‌ പച്ചക്കൊടികാണിച്ചതായും ചാനല്‍ നടത്തിയ സ്റ്റിങ്‌ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.