Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചത്‌ സോണിയയുടെ വിശ്വസ്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 10:13 pm IST
inIndia

ന്യൂദല്‍ഹി: റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിനെതിരെ അരവിന്ദ്‌ കേജ്‌രിവാള്‍ കഴിഞ്ഞ 31 ന്‌ നടത്തിയ പത്രസമ്മേളനത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചവര്‍ സോണിയാഗാന്ധിയുമായി അടുത്തബന്ധമുള്ള വ്യക്തിയാണെന്ന്‌ റിപ്പോര്‍ട്ട്‌. കേജ്‌രിവാളിന്റെ സംഘം തന്നെയാണ്‌ ഇക്കാര്യം ഇന്നലെ പുറത്തുവിട്ടത്‌. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ ജഗദീഷ്‌ ശര്‍മ്മയാണ്‌ പത്രസമ്മേളനത്തിനിടെ ബഹളം വെയ്‌ക്കുകയും കേജ്‌രിവാളിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമെന്നുമാണ്‌ സംഘം പറയുന്നത്‌. നെഹ്‌റു-ഗാന്ധി കുടുംബവുമായി ഇയാള്‍ക്ക്‌ അടുത്ത ബന്ധമാണുള്ളതെന്നും സംഘം വ്യക്തമാക്കി.

മുന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൂടിയാണ്‌ ജഗദീഷ്‌ ശര്‍മ്മ. പത്രസമ്മേളനത്തിനിടെ കേജ്‌രിവാളിനോട്‌ ചോദ്യം ഉന്നയിച്ച്‌ എഴുന്നേറ്റുനിന്ന ജഗദീഷ്‌ ശര്‍മ്മ, കോണ്‍ഗ്രസിനെതിരെയുള്ള കേജ്‌രിവാളിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചാണ്‌ സംശയമുന്നയിച്ചത്‌. എന്നാല്‍ കേജ്‌രിവാള്‍ സംഘം അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കേജ്‌രിവാള്‍ ഇടപെട്ട്‌ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ അരവിന്ദ്‌ കേജ്‌രിവാള്‍ സംഘത്തിനെതിരെ മുദ്രാവാക്യം മുഴക്കി മൂന്ന്‌ യുവാക്കളും കേജ്‌രിവാളിനു നേരെ ചെല്ലുകയായിരുന്നു. കേജ്‌രിവാളിനെതിരെ ചെരുപ്പ്‌ ഊരി എറിയാനും ഇതിനിടയില്‍ ശ്രമമുണ്ടായി. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ തയ്യാറാകാതെ കേജ്‌രിവാള്‍ ആസൂത്രിതമായ ആക്രമണമായിരുന്നു ഇതെന്നും പറഞ്ഞു.

സോണിയയും രാഹുലും ജഗദീഷും വേദി പങ്കിടുന്ന ചിത്രങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്‌. കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനുള്ള അമര്‍ഷമാണ്‌ കഴിഞ്ഞദിവസം പത്രസമ്മേളനത്തിലൂടെ വെളിവായതെന്നും കേജ്‌രിവാള്‍ സംഘം പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.