Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്റെ സംഘവും കോണ്‍ഗ്രസുകാരും ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 08:59 pm IST
inIndia

ന്യൂദല്‍ഹി: ഫരൂഖാബാദില്‍ അരവിന്ദ്‌ കേജ്‌ രിവാളിന്റെ സംഘവും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. വിവാദ ട്രസ്റ്റ്‌ വിഷയത്തില്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേജ്‌രിവാള്‍ സംഘം ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക്‌ മുമ്പായിരുന്നു സംഭവം. റാലി നടക്കുന്ന വേദിക്ക്‌ സമീപമാണ്‌ ഇരുകൂട്ടരും ഏറ്റുമുട്ടിയത്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഘര്‍ഷം അരങ്ങേറിയത്‌. റാലി സംഘടിപ്പിച്ചിരുന്ന സ്ഥലത്തേക്ക്‌ കേജ്‌രിവാള്‍ എത്തിയതാണ്‌ സംഘര്‍ഷത്തിന്‌ വഴിവെച്ചത്‌.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പിന്നീട്‌ പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ്‌ ഖുര്‍ഷിദ്‌ നടത്തുന്ന സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്തിരെ കേജ്‌രിവാള്‍ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ഖുര്‍ഷിദിന്റെ മണ്ഡലമായ ഫരൂഖാബാദിലേക്ക്‌ പ്രതിഷേധം മാറ്റുമെന്നും കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഫരൂഖാബാദില്‍ കനത്ത സുരക്ഷയായിരുന്നു ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്‌.

ലോക്കല്‍ പോലീസിനെ സഹായിക്കാന്‍ ആഗ്രയില്‍ നിന്നുള്ള പോലീസ്‌ സംഘവും ഫരൂഖാബാദില്‍ എത്തിയിരുന്നു. ഫരൂബാദില്‍ കാല്‍ കുത്തിയാല്‍ തിരികെ പോകില്ലെന്ന്‌ നേരത്തെ ഖുര്‍ഷിദ്‌ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന്‌ കേജ്‌രിവാളിന്റെ സുരക്ഷക്കായി ഭാരതീയ കിസാന്‍ യൂണിയന്റെ 1400 പേര്‍ അടങ്ങിയ കര്‍ഷക സംഘവും സുസജ്ജരായി എത്തിയിരുന്നു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വികലാംഗനായ ഒരാളെ തെരഞ്ഞെടുക്കണമെന്നും കേജ്‌രിവാള്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. ട്രസ്റ്റിന്റെ മറവില്‍ കോടികള്‍ സമ്പാദിച്ച ഖുര്‍ഷിദിനും ഭാര്യക്കും ഇതിലൂടെ മറുപടി നല്‍കണമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഫറൂഖാബാദില്‍ സംഘടിപ്പിച്ച റാലി ഖുര്‍ഷിദിനെതിരെ മാത്രമല്ല മറിച്ച്‌ കോണ്‍ഗ്രസിനെതിരെയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. തനിക്കെതിരെ എന്തൊക്കെ നടപടിയെടുത്താലും ഖുര്‍ഷിദിനെതിരായ പോരാട്ടം തുടരുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ 200 ലധികം വികലാംഗര്‍ വേദിയിലെത്തിയിരുന്നു. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. ഖുര്‍ഷിദ്‌ ആരെ വെച്ച്‌ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാലും അത്‌ ചെയ്തോളൂ അത്‌ ഞങ്ങള്‍ തടയുമെന്നും കേജ്‌രിവാള്‍ റാലിയെ അഭിസംബോധനചെയ്തുകൊണ്ട്‌ പറഞ്ഞു.ട്രസ്റ്റിന്റെ പേരില്‍ കോടികള്‍ സമ്പാദിച്ച ഖുര്‍ഷിദിനെതിരെ വ്യക്തമായ തെളിവ്‌ തന്റെ കൈവശമുണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ നേതാക്കള്‍ രാജ്യതാല്‍പ്പര്യത്തിനനുസരിച്ച്‌ വേണം പ്രവര്‍ത്തിക്കാനെന്നും കേജ്‌രിവാള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.