Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ണുതുറന്ന്‌ കാണുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 07:10 pm IST
in Samskriti

എല്ലാ ഊന്നുവടികളും വഴിതടസങ്ങളാണ്‌. എല്ലാ പിന്തുണകളെയും വര്‍ജിക്കുക, അപ്പോള്‍ നിങ്ങള്‍ അവനെ സ്വീകരിക്കും. നിസ്സഹായര്‍ക്ക്‌ അവന്‍ മാത്രമാണ്‌ അവലംബമാകുന്നത്‌. അവനല്ലാതെ മറ്റൊരു വഴികാട്ടിയുമില്ല. മറ്റുവഴികാട്ടികളെല്ലാം തന്നെ മാര്‍ഗതടസങ്ങളത്രേ. നിങ്ങള്‍ ഗുരുവിലേക്കെത്താനാഗ്രഹിക്കുന്നുവെങ്കില്‍ മറ്റദ്ധ്യാപകരെയെല്ലാം ഉപേക്ഷിക്കൂ.

സ്വയം ശൂന്യമാക്കപ്പെടാന്‍ ഭയന്നേക്കരുത്‌. എന്തുകൊണ്ടെന്നാല്‍, ആ തനിച്ഛാകല്‍ മാത്രമാണ്‌ കവാടം, അതുമാത്രമാണ്‌ മാര്‍ഗം. അതുന്നെയാണ്‌ എത്തിച്ചേരേണ്ടിടവും.

ശൂന്യമാക്കപ്പെടാനുള്ള ധൈര്യം, പൂര്‍ണവുമായി ഒന്നായിച്ചേരാന്‍ അതുമാത്രമാണാവശ്യമുള്ളത്‌.

പൂര്‍ണനായിട്ടുള്ളവര്‍ ശൂന്യരായിക്കഴിയുന്നു, ശൂന്യരായിട്ടുള്ളവരോ പൂര്‍ണരായിത്തീരുകയും ചെയ്യുന്നു. – അവിന്റെ ഗണിതം അപ്രകാരമത്രേ.

എന്തെങ്കിലും ചെയ്യണമെന്ന്‌ വിചാരിച്ചേക്കരുത്‌. ചെയ്തികളിലൂടെ നിങ്ങള്‍ക്കവനില്‍ ഒരിക്കലും എത്തിച്ചേരാനാവില്ല. അല്ലെങ്കില്‍ മന്ത്രജപത്തിലൂടെ, അല്ലെങ്കില്‍ തപശ്ചര്യകളിലൂടെ, ഒരിക്കലും….

എന്തെന്നാല്‍ അവന്‍ ആദ്യമേ ഇവിടെയുണ്ട്‌! നിശ്ചലമാവുകയും കണ്ണുതുറന്ന്‌ കാണുകയും ചെയ്യുക! ചെയ്യുക എന്നാല്‍ ഓടലാണ്‌. ചെയ്യാതിരിക്കുക എന്നാല്‍ നിശ്ചലമാവുക. അതെ, അവന്‍ അങ്ങു ദൂരെയായിരുന്നെങ്കില്‍ അവനെ കാണാന്‍ നമുക്കോടാമായിരുന്നു. എന്നാല്‍ അവന്‍ ഇങ്ങേറ്റവും അടുത്താണ്‌, തൊട്ടടുത്ത്‌! നമുക്കവനെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നെങ്കില്‍, അവനുവേണ്ടി നമുക്ക്‌ തെരയുകയും കണ്ടെത്തുകയും ചെയ്യാമായിരുന്നു. എന്നാല്‍, നമുക്ക്‌ അവനെ ഒരിക്കലും നഷ്ടമായിട്ടില്ലെങ്കിലോ!

ഓഷോ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.