Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാനവസേവ തന്നെയാണ്‌ മാധവസേവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2012, 07:06 pm IST
in Samskriti

നിങ്ങള്‍ ഈശ്വരനില്‍ നിന്നാണ്‌ വന്നത്‌. ഈശ്വര ചൈതന്യത്തിന്റെ ഒരു തീപ്പൊരിയാണ്‌ നിങ്ങള്‍. ആ ദിവ്യാനന്ദ സാഗരത്തിന്റെ ഒരു ചെറുതിരയാണ്‌ നിങ്ങള്‍. നിങ്ങള്‍ ആ അലകടലാണെന്നറിയുകയും അതില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നതുവരെ ശാന്തിയെന്താണെന്നറിയുകയില്ല.

വിശ്വാസത്തിനും ഭക്തിക്കും ലോപം വന്നതോടെ മനുഷ്യന്‍ ഒരേ ഉദരത്തില്‍ പിറന്ന സ്വന്തം സഹോദരനെ ശത്രുവായിക്കരുതുന്നു. തങ്ങള്‍ ഇരുവരുടെയും പ്രഭവസ്ഥാനം ഒന്നുതന്നെയെന്നും തന്നെപ്പോലെ സ്വന്തം സഹോദരനും ഈശ്വരന്റെ ഒരു പ്രതിരൂപമാണെന്നും ഉള്ള സത്യം അറിഞ്ഞാല്‍ പിന്നെ ശത്രുത്വത്തിന്‌ സ്ഥാനമെവിടെ?

സ്നേഹത്തിന്‌ പ്രതിഫലമാഗ്രഹിച്ചുകൂട. ഫലാപേക്ഷ കൂടാതെയുള്ള കര്‍മ്മം പോലെ ഫലാപേക്ഷ കൂടാതെയുള്ള സ്നേഹവും ഉത്തമമത്രേ. സ്നേഹിക്കുന്നതിലുള്ള ആനന്ദം തന്നെയാണ്‌ സ്നേഹത്തിന്റെ പ്രതിഫലം. സ്നേഹിക്കുന്നതിലും സ്നേഹിക്കപ്പെടുന്നതിലുമുള്ള ആനന്ദം വിശുദ്ധവും നിന്ദ്യവുമാണ്‌. ആ സ്നേഹം ഈശ്വരനിലേക്ക്‌ നയിക്കപ്പെടുമ്പോള്‍ അതിനെ നാം ഭക്തി എന്നു വിളിക്കുന്നു. ഈശ്വരന്റെ അനന്തമായ ശക്തിചൈതന്യങ്ങളെയും അപാരകാരുണ്യത്തെയും അറിയുന്ന ആരാണ്‌ ആ പരം പൊരുളിനെ ആരാധിക്കാതിരിക്കുന്നത്‌? സ്നേഹം പുറത്തേക്ക്‌ പ്രവഹിക്കുന്നത്‌ വഴിമുടക്കിനിന്ന അഹന്ത എന്ന ചുമരിനെ തട്ടിത്തകര്‍ത്തുകൊണ്ടാണ്‌ യഥാര്‍ത്ഥമായ സ്നേഹം സ്വാര്‍ത്ഥതയുടെ തകര്‍ച്ചയില്‍ നിന്നേ ഉറവ പൊട്ടൂ. പ്രേമം നമ്മെ സാധുസേവനിരതരാക്കും. സ്നേഹത്തിന്റെ പുത്രിയാണ്‌ സഹാനുഭൂതി. സ്നേഹശൂന്യനായ ഒരാള്‍ക്ക്‌ സഹജീവികളോട്‌ കരുണയുണ്ടാവില്ല. സ്വാര്‍ത്ഥതയുടെ സന്താനമായ ദ്വേഷം സഹായത്തിന്റെയും സേവനത്തിന്റെയും വഴികള്‍ വേലികെട്ടിയടയ്‌ക്കുമ്പോള്‍ സ്നേഹത്തിന്റെ സന്താനമായ സഹാനുഭൂതി എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിടും. സ്നേഹസമ്പന്നര്‍, കഷ്ടപ്പെടുന്നവര്‍ക്ക്‌ സഹായഹസ്തം നീട്ടാന്‍ കിട്ടുന്ന ഓരോ അവസരവും അനുഗ്രഹമായിക്കരുതും. എന്തെന്നാല്‍ മാനവസേവ തന്നെയാണ്‌ മാധവസേവ എന്നവര്‍ ശരിക്കും അറിയുന്നുണ്ട്‌.

ആദ്ധ്യാത്മികമായ വിരുന്നില്‍ വിളമ്പുന്ന വിഭവങ്ങള്‍ എന്തെല്ലാമെന്ന്‌ പറയാം. നന്മ, വിദ്യാഭ്യാസം, മനോനിയന്ത്രണം, ഭക്തി, അനാസക്തി, സമത്വം എന്നിവ. ഈ വിശിഷ്ടവിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ ഉണ്ടാകുന്ന സംതൃപ്തി അത്യന്തം ഉത്തേകജമത്രേ.

ഈശ്വരമഹിമയെപ്പറ്റിയുള്ള പ്രകീര്‍ത്തനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. വിവേചനശക്തിയുപയോഗിച്ച്‌ അവയെ അപഗ്രഥിക്കുക. ഏകാഗ്രതയോടെ ധ്യാനനിരതനാവുക. ക്രമേണ സത്യത്തിന്റെ പൂവ്‌ വിടര്‍ന്നുവരികയും സംശയത്തിന്റെ ഇലകള്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്നതായി അനുഭവപ്പെടും.

നെറ്റിയില്‍ വിഭൂതിയിടുന്നത്‌. ഈ ലോകത്തിലുള്ള എല്ലാം അതായത്‌ വിഭൂതിയാല്‍ അലങ്കരിക്കപ്പെടുന്ന നെറ്റിത്തടം പോലും ആസന്നഭാവിയില്‍ ഭസ്മമാക്കപ്പെടുമെന്ന്‌ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌. തന്റെയും പ്രപഞ്ചത്തിന്റെയും നശ്വരതയെ പ്രഖ്യാപിക്കുന്ന പരസ്യഫലമാണ്‌ ആ വിഭൂതിതമായ നെറ്റിത്തടം.

സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.