Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ബന്ധിത വന്ധ്യംകരണം: ആരോപണം ശരിയല്ലെന്ന്‌ മാവോയിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:07 pm IST
inIndia

റാഞ്ചി: മാവോയിസ്റ്റ്‌ പ്രവര്‍ത്തകരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന്‌ വിധേയരാക്കുന്നെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ മാവോ നേതാക്കള്‍ നിഷേധിച്ചു. കുടുംബവുമായി കൂടുതല്‍ അടുപ്പം ഉണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായാണ്‌ മാവോയിസ്റ്റ്‌ പ്രവര്‍ത്തകരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന്‌ വിധേയരാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്‌. മാവോയിസ്റ്റ്‌ സാന്നിധ്യമുള്ള ഒമ്പത്‌ സംസ്ഥാനങ്ങളിലെ കീഴടങ്ങിയ മാവോയിസ്റ്റുകളെ ശസ്ത്രക്രിയ നടത്തി കുടുംബജീവിതത്തിലേക്ക്‌ തിരികെ വരാന്‍ സഹായിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനവും മാവോ നേതാക്കള്‍ തള്ളി.

നിര്‍ബന്ധിത വന്ധ്യംകരണമോ തിരിച്ചുള്ള ശസ്ത്രക്രിയയോ വ്യക്തികളുടെ സ്വകാര്യ അവകാശങ്ങളാണെന്നും തങ്ങള്‍ക്കിടയില്‍ ഇത്തരം നടപടികള്‍ നടക്കുന്നില്ലെന്നും മാവോനേതാക്കള്‍ പറഞ്ഞു. ജാതിമാറിയുള്ള വിവാഹം ഉള്‍പ്പെടെയുള്ളവ തങ്ങള്‍ പിന്തുണയ്‌ക്കാറുണ്ടെന്നും വനിതാപ്രവര്‍ത്തകര്‍ക്ക്‌ പ്രസവാവധി അനുവദിക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. കുടുംബജീവിതത്തില്‍ നിന്ന്‌ മാവോയിസ്റ്റ്‌ പ്രവര്‍ത്തകരെ തടയുന്ന പ്രശ്നമേയില്ലെന്നും മാവോ വക്താവ്‌ പറഞ്ഞു. ഗ്രാമീണരുമായി സഹകരിച്ചാണ്‌ മാവോവാദികളുടെ പ്രവര്‍ത്തനം. നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ളവ ഗ്രാമീണര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കും. നേതാക്കളില്‍ ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം വന്ധ്യംകരണത്തിന്‌ വിധേയരായിട്ടുണ്ട്‌. എന്നാല്‍ അത്‌ സംഘടനയുടെ പൊതുസ്വഭാവമായി കണക്കാക്കരുത്‌, മാവോ വക്താവ്‌ വിശദീകരിച്ചു.

വിവാഹം കഴിക്കുന്നതില്‍ നിന്ന്‌ തങ്ങളെ സംഘടന ഒരിക്കലും വിലക്കിയിട്ടില്ലെന്ന്‌ സാധാരണ മാവോ പ്രവര്‍ത്തകരും പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നാണ്‌ വധുവിനെ കണ്ടെത്തേണ്ടതെന്നും ഇത്‌ ഗ്രാമീണര്‍ക്ക്‌ സംഘടനയോടുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ബന്ധിത വന്ധ്യംകരണം മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കരുതെന്നും ഝാര്‍ഖണ്ഡിലെ ഡെമോക്രാറ്റിക്‌ റൈറ്റ്സ്‌ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘടന വിട്ട മാവോപ്രവര്‍ത്തകര്‍ക്ക്‌ ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ ഝാര്‍ഖണ്ഡ്‌ ഉള്‍പ്പെടെയുള്ള ഒന്‍പത്‌ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വന്ധ്യംകരണത്തിന്‌ വിധേയരായവര്‍ക്ക്‌ കുടുംബജീവിതത്തിലേക്ക്‌ തിരികെ വരാനാവശ്യമായ വൈദ്യസഹായം നല്‍കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.