Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധനക്കമ്മി മൂന്ന് ശതമാനമായി കുറയ്‌ക്കും – ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 04:46 pm IST
inIndia

ന്യൂദല്‍ഹി: 2017 മാര്‍ച്ചോടെ രാജ്യത്തെ ധനകമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന്‌ ശതമാനമായി കുറയ്‌ക്കാന്‍ പദ്ധതിയിടുന്നതായി ധനകാര്യ മന്ത്രി പി.ചിദംബരം വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണ നടപടികളിലെ അഭാവം കാരണം ഏകദേശം മൂന്ന്‌ വര്‍ഷത്തിനടുത്തായി നിക്ഷേപത്തിലും സാമ്പത്തിക വളര്‍ച്ചയിലും ഇടിവുണ്ടായി. എന്നാല്‍ വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നതിനായി പരിഷ്കരണങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്‌. ഉയരുന്ന ധനകമ്മി കുറയ്‌ക്കുന്നതിന്‌ വിജയ്‌ ഖേല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിക്ഷേപകരുടെ ആത്മ വിശ്വാസം വര്‍ധിക്കുന്നതോടെ സാമ്പത്തിക രംഗം ഉയര്‍ന്ന നിക്ഷേപത്തിന്റെ പാതയിലേക്ക്‌ മടങ്ങിയെത്തുമെന്നാണ്‌ പ്രതീക്ഷ. കൂടാതെ ഉയര്‍ന്ന വളര്‍ച്ച, താഴ്‌ന്ന പണപ്പെരുപ്പം, ദീര്‍ഘകാല സുസ്ഥിരത തുടങ്ങിയ ഉണ്ടാകുമെന്നും ചിദംബരം വ്യക്തമാക്കി. റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നയം ഇന്നാണ്‌ പ്രഖ്യാപിക്കുക. അതിന്‌ തൊട്ടുമുമ്പാണ്‌ ചിദംബരം ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ആര്‍ബിഐ നിരക്കുകള്‍ കുറയ്‌ക്കാന്‍ സാധ്യതയില്ലെന്നാണ്‌ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്‌. ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു കഴിഞ്ഞ വെള്ളിയാഴ്ച ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയുടെ ധനകമ്മി കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.8 ശതമാനമായിരുന്നു. 2007-08 ല്‍ ഇത്‌ 3.5 ശതമാനമായിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇത്‌ 6.1 ശതമാനമായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. അതേ സമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ച്ചാ അനുമാനം വിവിധ റേറ്റിംഗ്‌ ഏജന്‍സികള്‍ കുറച്ചിരിക്കുകയാണ്‌. 2012 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനംനേരത്തെ കണക്കാക്കിയിരുന്ന 6.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായിട്ടാണ്‌ അന്താരാഷ്‌ട്ര നാണ്യ നിധി കുറച്ചത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടിയും സ്പെക്ട്രം ലേലത്തിലൂടെ 40,000 കോടി രൂപയും സമാഹരിക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ചിദംബരം അഭിപ്രായപ്പെട്ടു. നടപ്പ്‌ സാമ്പത്തിക വര്‍ഷം മാര്‍ച്ചോടെ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 5.3 ശതമാനമാക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവ്‌ നിയന്ത്രിക്കുന്നത്‌ കര്‍ശനമാക്കിയാല്‍ ധനക്കമ്മി കുറയ്‌ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധനക്കമ്മി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ സബ്സിഡികള്‍ വെട്ടിക്കുറയക്കുകയുണ്ടായി.

നടപ്പ്‌ സാമ്പത്തിക വര്‍ഷം കറന്റ്‌ അക്കൗണ്ട്‌ കമ്മി 3.7 ശതമാനമായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.