Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിക്കെതിരെ ഹസാരെ അമീറുമായി ചേരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 09:49 pm IST
inIndia

മുംബൈ: അഴിമതിക്കെതിരായി രണ്ടാംഘട്ട പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അണ്ണാ ഹസാരെ, ബോളിവുഡ്‌ നടന്‍ അമീര്‍ഖാനെ കൂട്ടുപിടിച്ചേക്കും. ഹജ്ജിന്‌ പോയിരിക്കുന്ന അമീര്‍ മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ ഹസാരെയോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമീറിന്റെ ‘സത്യമേവ ജയതേ’ എന്ന പരിപാടിയിലൂടെ നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ പൊതു മധ്യത്തിലെത്തിയതാണ്‌ തന്റെ ആശയങ്ങളുടെ പ്രചാരണത്തിന്‌ അമീറിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഹസാരെയെ പ്രേരിപ്പിച്ചത്‌.

ലോക്പാല്‍ ബില്ലിനായി കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ നടത്തിയ സമരത്തില്‍ അമീര്‍ഖാന്‍ ഹസാരെയുമായി വേദി പങ്കിട്ടിരുന്നു. അഴിമതി നേരിടുന്നതിന്‌ ശക്തമായ സംവിധാനം ഉണ്ടാക്കണമെന്നും അമീര്‍ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു. അരവിന്ദ്‌ കേജ്‌രിവാളിനൊപ്പം നേരത്തെ സമരം നടത്തിയ ഹസാരെ ഭിന്നതകളെ തുടര്‍ന്ന്‌ സംഘത്തെ പിരിച്ചുവിടുകയായിരുന്നു. പുതിയ സംഘത്തില്‍ മുന്‍ സര്‍ക്കാര്‍ ജീവനക്കാരും വിമുക്ത ഭടന്മാരും അടക്കമുളളവര്‍ ഉണ്ടാക്കുമെന്നാണ്‌ ഹസാരെ നേരത്തെ വ്യക്തമാക്കിയത്‌.

ജനുവരി ആദ്യം പുതിയ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ്‌ സംഘാംഗമായ കിരണ്‍ ബേദി നേരത്തെ അറിയിച്ചത്‌. രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച അരവിന്ദ്‌ കേജ്‌രിവാളിനൊപ്പം ശാന്തി ഭൂഷന്‍, പ്രശാന്ത്‌ ഭൂഷന്‍ തുടങ്ങിയവര്‍ പോയെങ്കിലും കിരണ്‍ബേദി, രാജേന്ദ്രസിംഗ്‌, അഖില്‍ ഗൊഗോയ്‌ തുടങ്ങിയവര്‍ ഹസാരെക്കൊപ്പമാണ്‌. വിശ്വംഭര്‍ ചൗധരി, അവിനാശ്‌ ധര്‍മാധികാരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹസാരെ മുന്‍ കരസേനാധിപന്‍ ജനറല്‍ വി.കെ.സിംഗിനേയും സംഘത്തില്‍ ചേരാന്‍ ക്ഷണിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.