Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി വാഹനാപകടത്തില്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2012, 09:19 pm IST
inIndia

ജലാന്തര്‍: പ്രശസ്ത ഹാസ്യ നടന്‍ ജസ്പാല്‍ ഭട്ടി വാഹനാപകടത്തില്‍ മരിച്ചു. 57 വയസ്സായിരുന്നു. പഞ്ചാബിലെ നകോദര്‍ പട്ടണത്തില്‍ തന്റെ പുതിയ ചലച്ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട യാത്രയ്‌ക്കിടെ അദ്ദേഹം സഞ്ചരിച്ച കാര്‍ ഒരു ട്രാക്ടര്‍ ട്രോളിയിലിടിക്കുകയും വഴിയോരത്തെ ഒരു മരത്തില്‍ ഇടിച്ചു കയറുകയുമായിരുന്നു.

അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്‌ക്കും മരിച്ചിരുന്നു. അപകട സമയത്ത്‌ ജസ്പാല്‍ ഭട്ടിയുടെ മകന്‍ ജസ്‌രാജായിരുന്നു വാഹനം ഓടിച്ചിരുന്നത്‌ ജസ്‌രാജിനും വാഹനത്തില്‍ ഉണ്ടായിരുന്ന ചലച്ചിത്രത്തിലെ നായിക സുരില്‍ ഗൗതമിനും അപകടത്തില്‍ പരുക്കേറ്റു. ഇരുവരേയും ജലാന്തറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ഫ്ലോപ്പ്‌ ഷോ, ഉള്‍ട്ടാ പുള്‍ട്ടാ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്‌ അദ്ദേഹം പ്രശസ്തനായത്‌. ഹിന്ദി, പഞ്ചാബി ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. സവിതാ ഭട്ടിയാണ്‌ ഭാര്യ. ജസ്‌രാജ്‌ ഭട്ടി, റാബിയ ഭട്ടി എന്നിവരാണ്‌ മക്കള്‍.

ഭട്ടിയുടെ പുതിയ ചിത്രമായ പവര്‍കട്ട്‌ വെള്ളിയാഴ്ച റിലീസ്‌ ചെയ്യാനിരിക്കെയാണ്‌ അപകടമുണ്ടായത്‌. ഭട്ടി തന്നെയാണ്‌ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും. ചിത്രത്തിന്റെ പ്രചാരണത്തിനായി ഭട്ടി നാല്‍പ്പത്‌ ദിവസം നീക്കി വെച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച ജലാന്തറില്‍ നടക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനത്തോടെ പ്രചാരണ പരിപാടി അവസാനിക്കുമായിരുന്നു. ഭട്ടിയുടെ പുത്രന്‍ ജസ്‌രാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.