Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗോള്‍മെഡക്‌സ് പ്രദര്‍ശനം നവംബര്‍ 14ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2012, 11:20 pm IST
inKottayam

കോട്ടയം: മെഡിക്കല്‍ കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നൊരുക്കുന്ന മെഗാ ആരോഗ്യപ്രദര്‍ശനം, ഗോള്‍ മെഡക്‌സ് നവംബര്‍ 14 മുതല്‍ 28 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യത്തെയും ആരോഗ്യ സംരക്ഷണത്തെയും കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേയ്‌ക്ക് എത്തിക്കുക എന്നതാണ് മെഡക്‌സിന്റെ ലക്ഷ്യം. 30,000 ത്തോളം ചതുരശ്ര അടി സ്ഥലത്തു മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗങ്ങളും ഒരുക്കുന്ന 36-ഓളം സ്റ്റാളുകളിലായാണ് പ്രദര്‍ശനം.

ജനനം മുതല്‍ മരണം വരെയുള്ള ശരീരത്തിന്റെ എല്ലാ അവസ്ഥകളെയും അസുഖങ്ങളെയും അത്യപൂര്‍വ്വ മാതൃകകളിലൂടെ അവതരിപ്പിക്കും. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളാണ് കാര്യങ്ങള്‍ വിശദീകരിക്കുക. വിദഗ്‌ദ്ധരുമായി സംശയനിവാരണത്തിന് അവസരങ്ങള്‍, ആരോഗ്യസെമിനാറുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ലഭ്യമാകുന്ന നൂതന ചികിത്സാ സൗകര്യങ്ങള്‍, ഹെല്‍ത്ത് ചെക്കപ്പ്, അത്യാഹിത പരിചരണ പരിശീലനം, രക്തദാന അവയവദാന ക്യാംപയിനുകള്‍, ലഘുലേഖകളുടെയും ബുക്കുലൈറ്റുകളുടെയും വിതരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഈ മെഡക്‌സിനോടനുബന്ധിച്ചുണ്ടാകും.

സാധാരണക്കാരന് വൈദ്യശാസ്ത്രത്തെയും അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങളെയും അടുത്തറിയാനുള്ള അവസരം മെഡക്‌സ് ഒരുക്കും. പ്രവേശനം ടിക്കറ്റ് മുഖേനയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോടൊപ്പമെത്തുന്ന അധ്യാപകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

സ്‌കൂളുകള്‍ക്ക് പ്രീ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് മുന്‍കൂട്ടി ദിവസവും സമയവും ബുക്ക് ചെയ്യാം.

പ്രീ ബുക്കിംഗിന് 9656427586, 9745849986 ഈ നമ്പരുകളില്‍ ബന്ധപ്പെടണം. രാവിലെ 8മണിക്കാരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 6 മണിവരെ നീളും. ഉച്ചയ്‌ക്ക് 2 മണിവരെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും.

പത്രസമ്മേളനത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.റംലബീവി, ഡോ.റ്റിജി തോമസ് ജേക്കബ്, ഡോ.ഷാജഹാന്‍ പി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.